Sat. Apr 20th, 2024

2016ല്‍ നിലവില്‍ വന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഖ്യമായ ഒപെക് പ്ലസ് തകർന്നു. എണ്ണവില താഴാതിരിക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കണമെന്ന സൗദിയുടെ ആവശ്യം റഷ്യ തള്ളിയതോടെയാണ് ഒപെക് പ്ലസിന് തകർച്ചയുണ്ടായത്. അമേരിക്ക എണ്ണ വിപണിയില്‍ വന്‍ ശക്തിയാകുന്നത് തടയാനാണ്  സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഈ കൂട്ടായ്മ രൂപീകരിച്ചത്.

By Arya MR