Tue. Nov 26th, 2024

Month: March 2020

സെന്‍സെക്സ്സിൽ ഇന്ന് 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ:   സെൻസെക്സ് 124 പോയന്റ് നഷ്ടത്തില്‍ മുപ്പതിനായിരത്തി നാനൂറ്റി അൻപത്തി നാലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് എണ്ണായിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നിലുമാണ് ഇന്ന് വ്യാപാരം…

കൊവിഡ് 19; ഇന്ത്യയില്‍ ദിവസവേതന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതെങ്ങനെ?

ന്യൂ ഡല്‍ഹി: വമ്പന്‍ ബിസിനസ് സ്ഥാപനങ്ങള്‍ മുതല്‍, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ വരെ കൊറോണ വൈറസിന്‍റെ പ്രത്യാഖാതങ്ങള്‍ക്ക് പാത്രമാവുകയാണ്. ഇന്ത്യയില്‍ ഊബര്‍, ഒല തുടങ്ങിയ റൈഡ് ഹെയ്‌ലിങ്…

കൊറോണയെ കുറിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശം അറിഞ്ഞിരുന്നില്ലെന്ന് രജിത് കുമാർ

ആലുവ: കൊവിഡ് ഭീതിക്കിടെ കൊച്ചി വിമാനത്താവളത്തിൽ ബിഗ് ബോസ് മത്സരാർത്ഥിക്ക് നല്‍കിയ സ്വീകരണം വിവാധമായ സാഹചര്യത്തിൽ താൻ കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യ പ്രതിയും…

ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്കും കൊവിഡ് ബാധ

കൊവിഡ് ലക്ഷണങ്ങളോട് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവന്‍റസിന്‍റെ ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്കും രോഗ ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനാകുന്ന രണ്ടാമത്തെ യുവന്‍റസ് താരമാണ്…

ഒളിംപിക്‌സിന് മാറ്റമുണ്ടാകില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചു

ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് ജപ്പാനിലെ ഒളിംപിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ അറിയിച്ചു. ഒളിംപിക്‌സിന്‍റെ സുരക്ഷിതത്വത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും കോവിഡ് ഭീഷണിയുണ്ടെങ്കിലും സമ്പൂർണ…

കൊറോണ വൈറസ്; അമേരിക്കന്‍ മാധ്യമങ്ങളെ വിലക്കി ചൈന

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ പടർന്നുപിടിച്ച ചൈനയിൽ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ്…

ഹോളിവുഡ് നടി റെയ്‍ച്ചല്‍ മാത്യൂസിനും കോവിഡ് 19

തനിക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായും ക്വാറന്റീനില്‍ ആണെന്നും ഹോളിവുഡ് നടി റെയ്‍ച്ചല്‍ മാത്യൂസ്. എന്നാൽ ആരോഗ്യത്തിന് മാറ്റമുണ്ടെന്നും  രോഗകാലത്ത് കരുതലാണ് വേണ്ടത് എന്നും താരം പറഞ്ഞു.…

സൗദിയില്‍ മക്കയും മദീനയും ഒഴികെയുള്ള പള്ളികളില്‍ നമസ്കാരം താൽകാലികമായി നിർത്തിവെച്ചു

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. പള്ളികളിൽ കൃത്യസമയത്തു…

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കൊവിഡ് 19 വൈറസ് ആഗോളവ്യാപകമായി പടരുന്ന സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ്…

ലോകമാകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965

ലോകത്ത് ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 7,965 ആയി. 1,98,178 പേർ ചികിത്സയിൽ ഉണ്ടെന്നും 81,728 പേർ രോഗ മുക്തി നേടിയെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ 24…