Thu. Apr 25th, 2024

കൊവിഡ് ലക്ഷണങ്ങളോട് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവന്‍റസിന്‍റെ ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്കും രോഗ ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനാകുന്ന രണ്ടാമത്തെ യുവന്‍റസ് താരമാണ് മറ്റ്യൂഡി. മുൻപ് യുവന്‍റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam