Sun. Jan 19th, 2025

Day: February 21, 2020

പൗരത്വ സമരം ഭീകര പ്രവർത്തനമാണെന്ന ആരോപണവുമായി ഗവർണർ 

ന്യൂഡൽഹി : ഷാഹീൻബാഗിലെ  പൗരത്വ സമരം ഭീകരപ്രവര്‍ത്തനമാണെന്ന വിവാദ പ്രസ്താവനയുമായി   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം അഭിപ്രായം നടപ്പാക്കി കിട്ടാന്‍ റോഡിലിരിക്കുന്നതും ഭീകര പ്രവര്‍ത്തനമാണെന്ന്…

പാരസൈറ്റിന് ഓസ്കാർ കിട്ടിയതിനെ വിമർശിച്ച് ട്രംപ്

  വാഷിംഗ്ടൺ: മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ അക്കാഡമി അവാര്‍ഡ് വരെ…

ഇന്ത്യയുടെ ഇടംകൈ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ വിരമിക്കല്‍ പ്രഖ്യാപിച്ചു, തിരശീലയിട്ടത് 16 വര്‍ഷം നീണ്ട കരിയറിന് 

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കുവേണ്ടി 24 ടെസ്റ്റുകളിലും 18 ഏകദിനത്തിലും ആറ് ടി20യിലും കളിച്ചിട്ടുള്ള…

യൂറോപ്പ ലീഗ്: വോള്‍വ്‌സിനും റേഞ്ചേഴ്‌സിനും ഗംഭീരജയം, വോള്‍വ്സിന് തുണയായത് ഹാട്രിക് 

യൂറോപ്പ്: യൂറോപ്പ ലീഗ് റൗണ്ട് 32ലെ ആദ്യ പാദത്തില്‍ ഉജ്ജ്വല ജയവുമായി വോള്‍വ്‌സ് കുതിക്കുന്നു. ദിയേഗോ ജോട്ടയുടെ ഹാട്രിക്കാണ് വോള്‍വ്‌സിന് ലാലിഗ ടീമായ എസ്പാനിയോളിനെതിരെ ഏകപക്ഷീയമായ നാല്…

വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി വില്ല്യംസണ്‍, മൂന്നു ഫോര്‍മാറ്റിലും കേമന്‍

 ന്യൂഡല്‍ഹി: ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നടക്കുമ്പോഴും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പുകഴ്ത്തി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച ബാറ്റ്‌സ്മാനാണ് കോഹ്ലിയെന്ന്…

ബാഴ്സലോണയ്ക്ക് കരുത്ത് പകരാന്‍ പുതിയ സ്ട്രെെക്കര്‍ 

സ്പെയിന്‍:  സ്ട്രൈക്കര്‍മാരുടെ പരിക്ക് വലയ്ക്കുന്ന സ്പാനിഷ് ടീം ബാഴ്‌സലോണയിലേക്ക് പുതിയ കളിക്കാരനെത്തി. ഡെച്ച് താരം മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റാണ് ബാഴ്‌സലോണയിലെത്തിയ പുതിയ താരം. ഒസ്മാന്‍ ഡെംബലെയും ലൂയിസ് സുവാരസും…

ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം: വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ പുറത്താക്കിയതില്‍ ടീം മാനേജ്മെന്‍റിനെതിരെ  കടുത്ത വിമര്‍ശനം 

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നു പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ ഒഴിവാക്കിയതിനെതിരേ വിമര്‍ശനം ശക്തമാവുന്നു. മോശം ഫോം…

ഷൂട്ടിങ് ലോകകപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ മെഡല്‍ കൂടി

 ചൈന: ചൈനയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ മെഡല്‍ കൂടി സ്വന്തമായി. ഇളവെനില്‍ വാളറിവാന്‍, ദിവ്യാന്‍ഷ് പന്‍വാര്‍ എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയത്. മറ്റൊരു…

ന്യൂസിലന്‍ഡിനെതിരായ ക്രിക്കറ്റ് ടെസ്റ്റ്, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മായങ്ക് അഗര്‍വാള്‍

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു. ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും അപൂര്‍വ്വനേട്ടം കൈവരിക്കാന്‍ ഓപ്പണര്‍ മായങ്ക്…

നെയ്മറെ ബാഴ്സലോണയില്‍ തിരിച്ചു കൊണ്ടുവരും , ആരാധകര്‍ക്ക് ഉറപ്പു നല്‍കി മെസ്സി 

ബ്രസീല്‍: ബ്രസീലിയൻ താരം നെയ്മർ ബാർസയിലേക്കു തിരിച്ചുവരണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് ലയണല്‍ മെസ്സി. പലപ്രാവശ്യം മെസ്സി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നെയ്മര്‍ ലോകത്തിലെ തന്നെ ഏറ്റവും…