25 C
Kochi
Tuesday, September 29, 2020

Daily Archives: 22nd February 2020

#ദിനസരികള്‍ 1041   കുട്ടികൃഷ്ണമാരാര്‍ എഴുതിയ ഒരു പുസ്തകമുണ്ട്. ഭാഷാപരിചയം എന്നാണ് പേര്. തെറ്റില്ലാതെ എങ്ങനെ മലയാള ഭാഷ കൈകാര്യം ചെയ്യാം എന്നാണ് പുസ്തകത്തിലെ ആലോചന. ഈ പുസ്തകം മലയാളികള്‍ക്ക് അത്ര അപരിചിതമാണെന്ന സങ്കല്പം എനിക്കില്ല.എന്നാല്‍‍പ്പോലും ഭാഷയുടെ അടിസ്ഥാന വ്യാകരണത്തെക്കുറിച്ച് പഠിക്കാന്‍ ഏതാണ് ഏറ്റവും പര്യാപ്തമായ പുസ്തകം എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നതായി കാണുന്നു. അത്തരക്കാര്‍ക്ക് മലയാള വ്യാകരണത്തില്‍ ലഭ്യമായ പ്രവേശികകളില്‍ നിര്‍ണായക സ്ഥാനത്ത് മാരാരുടെ...