Tue. Apr 23rd, 2024

സ്പെയിന്‍:

 സ്ട്രൈക്കര്‍മാരുടെ പരിക്ക് വലയ്ക്കുന്ന സ്പാനിഷ് ടീം ബാഴ്‌സലോണയിലേക്ക് പുതിയ കളിക്കാരനെത്തി. ഡെച്ച് താരം മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റാണ് ബാഴ്‌സലോണയിലെത്തിയ പുതിയ താരം. ഒസ്മാന്‍ ഡെംബലെയും ലൂയിസ് സുവാരസും പരിക്കേറ്റ് പുറത്തായതിനാല്‍ ഒരു സ്‌ട്രൈക്കറെ എത്തിക്കാന്‍ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. മാര്‍ട്ടിനുമായി കരാറിലെത്തിയതായി ബാഴ്‌സലോണ അറിയിച്ചു. നാലര വര്‍ഷത്തേക്കാണ് കരാര്‍.

By Binsha Das

Digital Journalist at Woke Malayalam