Thu. Dec 19th, 2024

Day: February 18, 2020

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ, നഗരത്തിലെ  അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി 

കാക്കനാട്: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്  പരിഹരിക്കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ ബ്രക്ക് ത്രൂവിന്‍റെ ഭാഗമായി നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി. ഇതിന്‍റെ ഭാഗമായി കാക്കനാട്ടെ കാരണക്കോടം തോടിനു…

സതേര്‍ണ്‍ സ്റ്റീല്‍ യാര്‍ഡില്‍ നിന്നുള്ള കമ്പി മാലിന്യം കൊണ്ട് ദുതമനുഭവിച്ച് നാട്ടുകാര്‍, കിണര്‍വെള്ളത്തില്‍ അയണിന്‍റെ അംശം കലരുന്നതായി പരാതി 

കളമശ്ശേരി: കളമശ്ശേരിയില്‍  പ്രവര്‍ത്തിക്കുന്ന സതേര്‍ണ്‍ സ്റ്റീല്‍ യാര്‍ഡിന്‍റെ സ്റ്റോക്ക് യാര്‍ഡില്‍ നിന്നുള്ള ഇരുമ്പ് മാലിന്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികള്‍. കുന്നുകൂടി കിടക്കുന്ന തുരുമ്പ് പിടിച്ച ഇരുമ്പിന്‍റെ അംശം…

പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ സമരം വീണ്ടും ശക്തമാകുന്നു 

പുതുവൈപ്പ്: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമരസമിതി. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടരവർഷത്തിന് ശേഷം നിരോധനാജ്ഞയുടെ…

കുടിശ്ശിക ഒരു മാസത്തിനകം തീര്‍ക്കണം; ടെലികോം രംഗം സങ്കീര്‍ണ്ണതയിലേക്ക്

ന്യൂ ഡല്‍ഹി: സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക ഒരു മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലാകുന്നു. 5ജി, 6ജി തുടങ്ങിയ…

പൗരത്വ സമരം ടൂറിസം മേഖലക്ക് തിരിച്ചടി 

ന്യൂഡൽഹി: ഇന്ത്യയിലെ ടൂറിസം മേഖലയില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തെരുവുകളില്‍ കനത്തതും ഡല്‍ഹിയിലടക്കമുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി മലിനീകരണവുമാണ് പ്രശ്‌നമായത്. ഇതു സംബന്ധിച്ച്‌…

ഐഫോൺ 9 മാർച്ചിൽ പുറത്തിറക്കിയേക്കും 

കാലിഫോർണിയ: മാർച്ച് 31 ന്  ലോഞ്ച് ഇവന്റ് നടത്താൻ ഒരുങ്ങി പ്രീമിയം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ആപ്പിൾ . റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

എൿസ്‌ട്രീം 160 R അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്  

ന്യൂഡൽഹി: 160 സിസി ശ്രേണിയിലേക്ക് ചുവടുവെച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1.R…

ഇന്നത്തെ സ്വർണം, എണ്ണ വിലനിരക്കുകൾ

തിരുവനന്തപുരം: സ്വർണം ഗ്രാമിന് വീണ്ടും ഒരു രൂപ കൂടി 4,079 രൂപയായി. പവന് മുപ്പത്തി 33,192 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം. പെട്രോളിന് അഞ്ച് പൈസ…

തേജസ് വിമാനങ്ങളുടെ വിലയിൽ 17,000 കോടിയുടെ കുറവ്

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും  ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകൾക്ക് ഒടുവിൽ തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവ്. അന്തിമ തീരുമാനത്തിനായി ഫയല്‍ ക്യാബിനറ്റ്…

റെയിൽവേ സ്റ്റേഷനുകളിലെ ഫ്രീ വൈഫൈ ഗൂഗിൾ സ്റ്റേഷൻ പദ്ധതി നിർത്തലാക്കി 

ദില്ലി: റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കി കൊണ്ടിരുന്ന ഫ്രീ വൈഫൈ ഗൂഗിൾ സ്റ്റേഷൻ പദ്ധതി ലാഭകരം അല്ലാത്തതിനാൽ നിർത്തലാക്കുന്നു. ജിയോയുടെ വരവോടെ ഇന്ത്യയിൽ ഡേറ്റ സേവനങ്ങൾക്ക് ചിലവ് കുറഞ്ഞതും വളരെ…