Sat. Apr 27th, 2024

Day: February 18, 2020

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ രണ്ടാമൻ രാധാകിഷൻ ദമാനി

മുകേഷ് അംബാനിയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ  അവന്യൂ സൂപ്പര്‍മാര്‍ട്സ് ഉടമ രാധാകിഷൻ ദമാനി.  കഴിഞ്ഞയാഴ്ച്ച അവന്യൂ സൂപ്പ‍ര്‍മാ‍ര്‍ട്ടിൻറെ ഓഹരികൾ അഞ്ച് ശതമാനത്തിലധികം വള‍ര്‍ന്നതോടെ 1,780 കോടി…

ഒറ്റയടിയ്ക്ക് കുടിശ്ശിക അടച്ചാൽ  വൊഡാഫോണ്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് അഭിഭാഷകൻ

കേന്ദ്ര സർക്കാരിന് നൽകാനുള്ള 7000കോടി രൂപ ഒറ്റയടിക്ക് നല്‍കിയാല്‍ ടെലികോം കമ്പനിയായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയില്‍ കമ്പനിയ്ക്കായി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍…

ഹോള്‍ഡന്‍ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കാൻ ഒരുങ്ങി ജനറല്‍ മോട്ടോര്‍സ്

വളര്‍ച്ച കൈവരിക്കും എന്നുറപ്പില്ലാത്ത റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകളില്‍ നിക്ഷേപം ലാഭകരം അല്ലാത്തതിനാൽ ഈ വര്‍ഷം അവസാനത്തോടെ ഹോള്‍ഡന്‍ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ജനറല്‍ മോട്ടോര്‍സ്. ബ്രിട്ടന്‍,…

വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിലവിലെ…

ടെലികോം കമ്പനികൾ കുടിശിക അടച്ചാൽ വൻ നേട്ടമെന്ന് സാമ്പത്തിക വിദ​ഗ്ധർ

ദില്ലി: ടെലികോം കമ്പനികൾ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശിക ഉടൻ അടച്ച് തീർത്താൽ  2020 മാർച്ചിന് മുൻപ് ഇന്ത്യയുടെ ധനക്കമ്മി 3.5 ശതമാനത്തിൽ എത്തിക്കാൻ സാധിക്കുമെന്ന്  സാമ്പത്തിക…

ഏതെങ്കിലും കോടതി പറഞ്ഞാൽ സംവരണം ഒഴിവാക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി

കോട്ടയം: പിന്നാക്ക സമുദായം ഇപ്പോഴും ഉദ്ദേശിച്ച നിലയിൽ ഉയർന്നിട്ടില്ലാത്തതിനാൽ  സംവരണം ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല സംവരണമെന്നും സർക്കാരിന്റെയും ഇടതു മുന്നണിയുടെയും…

കൊറോണവൈറസ് ബാധ മൂലം ഉത്പാദനവും വിതരണവും കുറയുമെന്ന് ഐ ഫോണ്‍ നിര്‍മ്മാതക്കൾ

അമേരിക്ക: കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ഐ ഫോണിന്റെ ഉത്പാദനവും  വിതരണവും കുറയുമെന്ന് നിര്‍മ്മാതക്കാളായ ആപ്പിള്‍ അറിയിച്ചു. 63 മുതല്‍ 67 ബില്ല്യണ്‍…

മൂഡീസ് ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രതീക്ഷ വീണ്ടും വെട്ടിക്കുറച്ചു

ദില്ലി: 2020ൽ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച  5.4 ശതമാനം ആയിരിക്കുമെന്ന് മൂഡീസ് റിപ്പോർട്ട്. വളർച്ചാ നിരക്ക്  6.6 ശതമാനമോ 6.7 ശതമാനമോ ആയിരിക്കും എന്ന പ്രവചനമാണ് മാറിയിരിക്കുന്നത്.…

 സച്ചിനിലൂടെ ഇന്ത്യയ്ക്ക് ആദ്യ ലോറിയസ് പുരസ്കാരം

ബെർലിൻ: കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരം ആദ്യമായി ഇന്ത്യയ്ക്ക് സ്വന്തമായി. 2011ലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ വാംഖഡേ സ്റ്റേഡിയത്തിൽ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ…