വായന സമയം: < 1 minute
ന്യൂഡൽഹി:

160 സിസി ശ്രേണിയിലേക്ക് ചുവടുവെച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്‌സ്ട്രീം 160R സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ഹീറോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.മോശം വില്‍പ്പന കാരണം അടുത്തിടെ നിര്‍ത്തലാക്കിയ ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സിന്റെ പിന്‍ഗാമിയായാണ് എക്‌സ്ട്രീം 160R വിപണിയില്‍ സ്ഥാനംപിടിക്കുന്നത്.

Advertisement