31 C
Kochi
Friday, September 17, 2021

Daily Archives: 18th February 2020

 എന്തുകൊണ്ട് ട്രമ്പ് കാസിം സുലൈമാനിയെ കൊന്നു? എന്താണ് അമേരിക്കയുടെ പ്രോക്സി വാറുകൾ? വിശകലനവുമായി ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ.
 ഡൽഹിയിലെ എൻആർസി വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭവും കേരളത്തിൽ അതിനോടനുബന്ധിച്ച് നടക്കുന്ന സംവാദങ്ങളേയും ചരിത്രത്തേയും പരിശോധിക്കുകയാണ് മാധ്യമത്തിന്റെ ഡൽഹി ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്ന.
അഹമ്മദാബാദ്:   വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അടക്കം നാല് പേർ അറസ്റ്റിൽ. പ്രിന്‍സിപ്പല്‍ റിത്ത റാനിംഗ, ഹോസ്റ്റല്‍ റെക്ടര്‍ രാമിലാ ബെന്‍, കോളേജ് പ്യൂണ്‍ നൈന, കോർഡിനേറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാല് പേരെയും കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിലാണ് ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലിൽ അടിവസ്ത്രം അഴിച്ച്...
തിരുവനന്തപുരം:   സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്ന് താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് അധിക ചൂട് രേഖപ്പെടുത്തുക. സൂര്യാഘാതം, സൂര്യാതാപം എന്നിവ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും, പകൽസമയത്ത്...
#ദിനസരികള്‍ 1037   “ഒരു കളിപ്പാട്ടം ഉപയോഗിച്ച് ഒരു കുട്ടിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതു പൊട്ടിക്കുക എന്നതാണ്. അടുത്ത നല്ല കാര്യം അതു നിര്‍മ്മിക്കുകയും. സ്വതന്ത്രമായി കുട്ടികള്‍ക്ക് നിര്‍മ്മിക്കുകയും പൊട്ടിക്കുകയും ചെയ്യാവുന്ന കളിപ്പാട്ടങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം. നമ്മുടെ കാലത്തും കടന്നുപോയ തലമുറയിലുമുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന ഉപയോഗിച്ചിരുന്ന സാധാരണ കളിപ്പാട്ടങ്ങള്‍ തന്നെയാണ് ചെലവു കുറഞ്ഞ അല്ലെങ്കില്‍ ചെലവേയില്ലാത്ത ഇത്തരം കളിപ്പാട്ടങ്ങള്‍.” മേലുദ്ധരിച്ചത് സുദര്‍ശന്‍ ഖന്നയുടെ ഉണ്ടാക്കി രസിക്കാന്‍ ഇന്ത്യന്‍...
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു അദ്ദേഹം. സംസ്കാരം  ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.കേരള കൗമുദി ദിനപത്രത്തിന്‍റെ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ മണി 1961ല്‍ കേരളാകൗമുദിയിലെ  റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് എത്തുന്നത്. 1962ലെ കോണ്‍ഗ്രസിന്‍റെ പാറ്റ്നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം...
 കാലിക പ്രസക്തിയുള്ള വിഷയങ്ങളെ എങ്ങനെ കാണണം? മൈത്രേയൻ സംസാരിക്കുന്നു.
നടി പാർവ്വതിയ്ക്കെതിരെയാണോ അതോ രാച്ചിയമ്മ സിനിമയ്ക്കെതിരെയാണോ ഒരു പ്രത്യേക തരം കറുത്ത കാറ്റ്?എന്താണ് കറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്?ഡോ. ധന്യ മാധവ്, ഡിമ്പിൾ റോസ്, അഡ്വ. കുക്കു ദേവകി, കവിത എസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നു.ഡിജിറ്റൽ ഓൺലൈൻ സ്പേസിൽ ആദ്യമായി ഒരു മുഴു നീള ചർച്ച സ്റ്റുഡിയോ ബ്രോഡ്‌കാസ്റ്റ് വോക്ക് മലയാളം തുടക്കം കുറിക്കുന്നു.