Tue. Feb 25th, 2025

Month: January 2020

യുഎസ് അതിര്‍ത്തിയില്‍ ഇറാനിയന്‍ – അമേരിക്കന്‍ വംശജര്‍ കരുതല്‍ തടങ്കലില്‍

ബ്ലെയിന്‍: ബ്ലെയിനിലെ പീസ് ആര്‍ക്ക് ബോര്‍ഡര്‍ ക്രോസിങ്ങില്‍ ഇറാനിയന്‍ വംശജരെയും, ഇറാനിയന്‍ അമേരിക്കന്‍സിനെയും സിബിപി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു. വാന്‍കോവറില്‍ നടന്ന ഇരാനിയന്‍ പോപ്പ് കണ്‍സേര്‍ട്ടില്‍ പങ്കെടുത്ത് മടങ്ങുകയായുരുന്ന…

ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്മാറി; അമേരിക്കയ്ക്ക് മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാന്‍: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്നോട്ട്. 2015ല്‍ യുഎന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ…

മരട്; സ്ഫോടകവസ്തു നിറയ്ക്കല്‍: ഹോളിഫെയ്ത്തില്‍ പൂര്‍ത്തിയായി

മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ സ്‌ഫോടകവസ്തു നിറച്ചുതീര്‍ന്നതോടെ ജെയിന്‍ കോറല്‍കോവിലെ ജോലികള്‍ തുടങ്ങി

ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മുതല്‍

സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും

ഐഷേ ഗോഷടക്കം രണ്ടുപേരുടെ നില ഗുരുതരം; വിദ്യാര്‍ത്ഥികളെ റെഡ് ഏരിയയിലേക്ക് മാറ്റി

എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം

മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുന്നു; കനയ്യ കുമാര്‍

മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

ജെ‌എൻ‌യു അക്രമം: പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന എബിവിപി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…

ജെഎൻ‌യുവിൽ എബിവിപിയുടെ ഗുണ്ടായിസം: അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ ആക്രമണം

ന്യൂഡൽഹി: യാതൊരുവിധ പ്രകോപനവുമില്ലാതെ തന്നെ അലിഗഢ് മുസ്ലീം സർവകലാശാലയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും നടന്ന അക്രമങ്ങൾക്കുശേഷം, ഇപ്പോൾ ജവഹർലാൽ നെഹ്രൂ സർവകലാശാലയിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ പ്രകാരം…

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും ഇനി വനിതാ മേയര്‍മാര്‍

ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

അത് നെറ്റ്ഫ്‌ലിക്‌സുമായി ബന്ധപ്പെട്ട നമ്പറല്ല’; വ്യാജ സന്ദേശങ്ങള്‍ക്ക് അമിത് ഷായുടെ തിരുത്ത്

ഈ നമ്പറില്‍ അബദ്ധത്തില്‍ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റര്‍ ചെയ്യും.