Fri. Feb 28th, 2025

Month: January 2020

രണ്ടാമൂഴം: എംടി കാരണം നഷ്ടമായത് കോടികളെന്ന് വിഎ ശ്രീകുമാര്‍; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍

കൊച്ചി: രണ്ടാമൂഴം സിനിമയെ ചൊല്ലി തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായരും സംവിധായകന്‍ വിഎ ശ്രീകുമാറും തമ്മിലുള്ള തര്‍ക്കം പുതിയ ദിശയിലേക്ക്. രണ്ടാമൂഴം പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവാക്കിയ…

കോഹ്‌ലിയും സ്‌മിത്തുമല്ല; ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനെ പ്രഖ്യാപിച്ച് മാർക്ക് വോ

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ കടുത്ത മത്സരമാണ്. പക്ഷേ എന്നും…

വീഡിയോകോണ്‍ വായ്പ അഴിമതി: ചന്ദ കൊച്ചാറിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി 

മുംബെെ: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്‍റെ 78 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലെ ഫ്ലാറ്റുകളും ഭര്‍ത്താവിന്‍റെ കമ്പനി ആസ്തികളും…

‘കൂടത്തായി’ക്കെതിരെ നോട്ടീസ്, സീരിയലും സിനിമയും ആക്കരുത്

താമരശ്ശേരി: കേരളത്തെ ഒന്നാകെ ഞെട്ടിച്ച  കൂടത്തായി കൊലപാതക പരമ്പരയുടെ ദൃശ്യാവിഷ്‌കാരത്തിനെതിരെ കോടതിയുടെ നോട്ടീസ്. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ വർഷങ്ങളുടെ ഇടവേളയിൽ നടന്ന കൊലപാതകങ്ങളുടെ കഥ പറയുന്ന സിനിമ,…

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആധുനിക ശൗചാലയം വരുന്നു

കൊച്ചി ബ്യൂറോ:   എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശൗചാലയം ഉന്നത നിലവാരത്തിൽ നിർമിക്കുന്നു. നിലവിലെ ടോയ്‌ലെറ്റ് കോംപ്ലക്സ് പൊളിഞ്ഞുനീക്കി അവിടെ ആധുനിക സൗകര്യങ്ങളോടുംകൂടി പുതിയ ശൗചാലയം…

പുതിയ മേക്കോവറില്‍ പാര്‍വതി; ഉറൂബിന്റെ ‘രാച്ചിയമ്മ’ വെള്ളിത്തിരയിലേക്ക്

കൊച്ചി:   സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘രാച്ചിയമ്മ’യില്‍ ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാർവതിയുടെ…

അഞ്ച് വര്‍ഷമായി അവധിയെടുക്കാതെ ജോലിചെയ്യുന്ന ഒരേ ഒരാള്‍ നരേന്ദ്ര മോദിയെന്ന് ജൂഹി ചൗള

മുംബെെ:   പ്രധാനമന്ത്രിയെ  വാനോളം പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.…

പച്ചാളം മേൽപ്പാലം നിർമ്മാണത്തിനിടയിൽ വീടുകൾക്ക് വിള്ളൽ; നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

കൊച്ചി ബ്യൂറോ:   പച്ചാളം റെയിൽവേക്രോസിനു മുകളിൽ മേൽപ്പാലം നിർമ്മിച്ചപ്പോൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ വേഗം തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ…

ജില്ലാജയിലിലും വാദവും വിധിയും ഇനി വീഡിയോ കോൺഫറൻസ് വഴി

കൊച്ചി:   എറണാകുളം ജില്ലാജയിലിലും വീഡിയോ കോൺഫറൻസിങ് സംവിധാനം ഒരുങ്ങി. കോടതികളിലെ വീഡിയോ കോൺഫറൻസിങ് സ്റ്റുഡിയോകളുടെ നിർമ്മാണം ‘കെൽട്രോൺ’ ആണ്‌ പൂർത്തിയാക്കിയത്. രൂപരേഖ തയ്യാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും…

ദീപികയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി രണ്‍വീര്‍ സിങ്, ‘ഏറെ അഭിമാനം’

മുംബെെ: ‘ഛപാകി’ലെ അഭിനയത്തിന് ദീപിക പദുക്കോണിനെ അഭിനന്ദിച്ച് ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിങ്. തന്റെ പ്രിയപ്പെട്ടവളുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ചിത്രം കൂടിയായ ഛപാക് കണ്ട്…