Fri. Feb 28th, 2025

Month: January 2020

ഫ്ലാറ്റ് പൊളിക്കല്‍ ആഘോഷമായി; കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍

കൊച്ചി:   ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോടു കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത്…

യുക്രൈന്‍ വിമാനദുരന്തം: കുറ്റം സമ്മതിച്ച് ഇറാന്‍, സംഭവിച്ചത് മനുഷ്യസഹജമായ പിഴവ്

ടെഹ്‌റാൻ:   യുക്രൈന്‍ വിമാന ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇറാന്റെ സ്ഥിരീകരണം. വെടിവെച്ചത് ശത്രുവിമാനമെന്ന് കരുതിയെന്നും ഇറാന്‍. മനുഷ്യ സഹജമായ പിഴവാണ് സംഭവിച്ചതെന്നും ഇറാന്റെ വിശദീകരണം. അതിൽ…

എച്ച് ടു ഒയും ആല്‍ഫയും ഇനി ഓര്‍മ്മ, മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിലം പൊത്തി

കൊച്ചി ബ്യൂറോ:   മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ജന നിബിഡമായി മറൈന്‍ഡ്രൈവിലെ ഭരണഘടന സംരക്ഷണ സംഗമം

എറണാകുളം:   പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍ഡിഎഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യം…

കലൂര്‍ മാര്‍ക്കറ്റ് പരിസരം മാലിന്യ വാഹിയായി മാറുന്നു

എറണാകുളം:   യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്ത് കലൂര്‍ മാര്‍ക്കറ്റ് പരിസരം. റോഡരികുകളില്‍ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ദുസ്സഹമായ മണമുണ്ടാക്കുന്നതായും, അഴുക്കു ചാലുകളുടെ ശോചനീയാവസ്ഥ കാരണം അഴുക്കു ജലം റോഡിലൂടെയാണ്…

ജെഎൻയു ആക്രമണം: യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് ഗ്രൂപ്പിലെ 37 പേര്‍ ആസൂത്രണം ചെയ്തവരുടെ കൂട്ടത്തില്‍

ന്യൂഡൽഹി:   ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല ക്യാമ്പസ്സിൽ കഴി‍‍ഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. എബിവിപി പ്രലര്‍ത്തകര്‍ അംഗങ്ങളായ യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന…

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഡികെ ശിവകുമാര്‍

കൊച്ചി:   ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ…

ഇന്ത്യയില്‍ നിന്നുള്ള 3000 തമിഴ് വംശജര്‍ക്ക് പുനരധിവാസം ഉറപ്പ് വരുത്തുമെന്ന് ശ്രീലങ്ക

ന്യൂഡൽഹി:   ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ത്ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് മടങ്ങും.അഭയാര്‍ത്ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ്…

വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാം; വീഡിയോ കെവൈസിയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016…

കാപ്പിക്കോ റിസോർട്ട് പൊളിക്കല്‍, ആശങ്കയിലായി പാണാവള്ളി പഞ്ചായത്ത്

പാണാവള്ളി:   ആലപ്പുഴയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധി വന്നതോടെ ആശങ്കയിലായിരിക്കുകയാണ് പാണാവള്ളി പഞ്ചായത്ത്. റിസോർട്ട് പൊളിച്ചു…