Mon. Nov 18th, 2024

Month: January 2020

ചൈനയില്‍ നിന്ന് വന്നവര്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: ചൈനയില്‍ പോയി വന്നവര്‍ ജാഗ്രത തുടരണമെന്നും വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.…

പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ സത്യവാങ്മൂലം

ദില്ലി: മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോർഡ്…

നടൻ ദിലീപ് വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസര്‍ സുനി ജയിലിൽ നിന്ന് ദിലീപിനെ ഫോണിൽ വിളിച്ചത് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.  ഇത്…

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയെയും ജെഡിയുവിൽ നിന്ന് പുറത്താക്കി

ബീഹാർ: പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയെന്ന പേരിൽ പാർട്ടിയിൽ നിന്ന്…

ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയർത്തി കേന്ദ്രസർക്കാർ

ദില്ലി: ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…

കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഫെബ്രുവരി ആറിന് ആരംഭിക്കുന്നു

കൊച്ചി: ഈ വർഷത്തെ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഫെബ്രുവരി ആറിന് തുടക്കം. പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിശാലമായ ലോകം വായനക്കാർക്ക് തുറന്നു നൽകുന്ന ബുക്ക് ഫെയറിന് കൊച്ചി മറൈൻ…

അർണബ് ഗോസ്വാമിയോട് മോശമായി പെരുമാറി; കുനാൽ കാമ്രയ്ക്ക് എയർലൈൻസിൽ നിന്ന് വിലക്ക്

ദില്ലി:   റിപ്പബ്ലിക്ക് ടിവിയുടെ ചീഫ് എഡിറ്ററും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിയോട് വിമാനത്തിൽ വെച്ച്‌ മോശമായി പെരുമാറി എന്ന പേരിൽ ഹാസ്യതാരം കുനാൽ കാമ്രയ്ക്ക് ഇന്ത്യൻ വിമാനങ്ങളിൽ…

വെബ്‌സീരിസിലൂടെ അമല പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

സംവിധായകൻ മഹേഷ് ഭട്ടിന്റെ പുതിയ വെബ് സീരീസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോൾ. ബോളിവുഡ് നടി പർവീൺ ബാബിയുടെ കഥ പറയുന്ന സീരീസിൽ കേന്ദ്രകഥാപാത്രത്തെ…

മിതാലി രാജിന്റെ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ശബാഷ് മിതു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ മിതാലിയെ…

ഗാന്ധിജിയുടെ അവസാന നിമിഷങ്ങൾ ഭരത്ബാല ഹ്രസ്വചിത്രമാക്കുന്നു

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് പ്രശസ്ത സംവിധായകൻ ഭരത്ബാല ഹ്രസ്വചിത്രം ഒരുക്കുന്നു. ഇന്ത്യയെ കശ്മീർ മുതൽ കന്യാകുമാരി വരെ സാംസ്കാരിക തനിമയോടെ…