Sat. Apr 20th, 2024
കൊച്ചി:

ചൈനയില്‍ പോയി വന്നവര്‍ ജാഗ്രത തുടരണമെന്നും വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ടാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു. 

By Athira Sreekumar

Digital Journalist at Woke Malayalam