Thu. Dec 19th, 2024

Day: January 27, 2020

മോശം പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് വിലക്ക്

ദില്ലി: മത്സരവേളയിലെ മോശം പെരുമാറ്റത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്കും കൊൽക്കത്ത ടീമായ എ ടി കെ യുടെ പരിശീലകൻ അന്റോണിയോ ഹബാസിനും രണ്ട് മത്സരങ്ങളില്‍…

പെരുവഴിയില്‍ എയര്‍ ഇന്ത്യ; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചു പൂട്ടും

ന്യൂ ഡല്‍ഹി: നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 100% ഓഹരികളും വില്‍ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന്‍റെ തീരുമാനം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നു. കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവത്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നുമാണ്…

‘യുവം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനു ശേഷം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ‘യുവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ…

ടോപ് ട്രെന്റിങായി മാസ്റ്റർ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി തമിഴ് ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ. ‘കൈതി’ എന്ന ബോക്സ് ഓഫീസ് ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍…

അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി അനുരാഗ് കശ്യപ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ദില്ലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാക്കളെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ചുകൊണ്ടുള്ള ട്വീറ്റിലാണ്…

രാമു കാര്യാട്ട് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തൃശ്ശൂര്‍: പന്ത്രണ്ടാമത് രാമു കാര്യാട്ട് സ്മാരക പുരസ്‌കാരങ്ങള്‍ തൃശ്ശൂര്‍ നാട്ടിക ബീച്ചില്‍ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ‘മാമാങ്ക’ത്തിലെ പ്രകടനത്തെ ആധാരമാക്കി മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും, ‘പൊറിഞ്ചു മറിയം…

62-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം 62-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം,…

മതത്തെക്കുറിച്ച് കുടുംബത്തിൽ ചർച്ച ചെയ്യാറില്ലെന്ന് നടൻ ഷാരൂഖ് ഖാൻ

മുംബൈ: കുടുംബത്തിൽ ആരും തന്നെ മതത്തെക്കുറിച്ച് സംസാരിക്കാറില്ലെന്നും മക്കളുടെ സ്കൂൾ രജിസ്റ്ററിലെ മതത്തിനായുള്ള കോളത്തിൽ പോലും ഹിന്ദുസ്ഥാൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ. എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍…

ഷെയ്ന്‍ നിഗവുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് നിർമ്മാതാക്കൾ

കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ താരം ഒരു കോടി രൂപ നൽകണമെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ഇതോടെ താരസംഘടനയായ അമ്മ മുന്‍കൈയ്യെടുത്ത്…

കസ്റ്റംസ് ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി:   കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് സംഘടിപ്പിക്കുന്ന കസ്റ്റംസ് ദിനാഘോഷം ഇന്നു രാവിലെ 10:30 ന് നടന്നു. എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.…