Thu. May 2nd, 2024
മുംബൈ:

കുടുംബത്തിൽ ആരും തന്നെ മതത്തെക്കുറിച്ച് സംസാരിക്കാറില്ലെന്നും മക്കളുടെ സ്കൂൾ രജിസ്റ്ററിലെ മതത്തിനായുള്ള കോളത്തിൽ പോലും ഹിന്ദുസ്ഥാൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ. എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ നടത്താറുണ്ടെന്നും മക്കളുടെ പേരുകൾ പോലും മതം നോക്കി നൽകിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ സിനിമാ ജീവിതത്തിന്റെ ആദ്യകാലാനുഭവങ്ങളും വേദിയിൽ അദ്ദേഹം ഓർത്തെടുത്തു.

By Athira Sreekumar

Digital Journalist at Woke Malayalam