Wed. Dec 18th, 2024

Day: January 10, 2020

ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരത്തിന് ധാരണ

നിര്‍മ്മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍. ഇതോടെ ഷെയിനും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയാകുമെന്നാണ് സൂചന. ഉല്ലാസം സിനിമയുടെ ഡബ്ബിങ്…

സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തരുത്; കർശന നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം:   പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കർശനമായി പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും…

ഷെയിന്‍ നിഗത്തിന്‍റെ വിലക്ക് നീങ്ങാന്‍ സാധ്യതയേറുന്നു, ‘അമ്മ’യെ അനുസരിക്കുമെന്ന് താരം 

കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന്‍റെ വിവാദം കെട്ടടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത. വിവാദവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.  താരസംഘടന എടുക്കുന്ന ഏതു തീരുമാനവും  അനുസരിക്കാന്‍ താന്‍…

യുക്രൈൻ വിമാനം ഇറാൻ വെടിവെച്ചിട്ടതെന്ന് യുഎസ് മാധ്യമങ്ങൾ

വാഷിങ്‌ടൺ:   ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ബോയിങ് 737 ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്നും, മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നും യുഎസ്…

രാജ്യത്ത് ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് നിലവില്‍ വരുന്നു; ഡൽഹിയിൽ ആദ്യം

ന്യൂഡൽഹി:   ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. നിമ്മിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ…

പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെയുള്ള അരക്ഷിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ, രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്നും, രാജ്യം അതിന്റെ വിഷമകരമായ നാളുകളിലാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ.…

ദീപിക പദുക്കോണിന്റെ ഛപാക്കിന് പിന്തുണയറിയിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സും

ലഖ്നൌ:   സമാജ്‌വാദി പാർട്ടി പ്രവർത്തകർ വെള്ളിയാഴ്ച ലഖ്‌നൗവിലെ മൾട്ടിപ്ലക്‌സിൽ ദീപിക പദുക്കോൺ അഭിനയിച്ച “ഛപാക്ക്” എന്ന സിനിമ കാണും. അതേസമയം ചിത്രത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ്…

യേശുദാസിന് പിറന്നാളാശംകള്‍

#ദിനസരികള്‍ 997   ലോകത്ത് കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള ഒരു ശബ്ദം കുഞ്ഞുങ്ങളുടെ കലമ്പലുകളാണ്. ഭാഷയുടെ വടിവോ അര്‍ത്ഥത്തിന്റെ ഭാരമോ ഇല്ലാതെ അവര്‍ പുറപ്പെടുവിക്കുന്ന നിസ്വനങ്ങള്‍ ആരെയാണ്…