Sat. Feb 1st, 2025

Month: December 2019

മതഭാരതം!

#ദിനസരികള്‍ 966 രാജ്യത്തെ നിലനിറുത്തുന്ന അടിസ്ഥാന ആശയങ്ങളെ കശക്കിയെറിയാനുള്ള സംഘപരിവാരത്തിന്റെ നീക്കം ത്വരിതപ്പെടുത്തുന്നതാണ് ഇന്നലെ ലോക സഭയില്‍ പാസായ പൗരത്വ ബില്ലെന്ന് നിസ്സംശയം പറയാം. ഇസ്ലാം മതത്തില്‍…

കനത്ത പ്രതിഷേധത്തിനൊടുവിൽ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കി

ന്യൂഡല്‍ഹി : പാകിസ്താന്‍,അഫ്ഗാനിസ്താന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന…

റോക്കറ്റിനോട് മത്സരിച്ച് ഉള്ളി വില; തീന്‍ മേശയില്‍ സാമ്പാര്‍ ‘പൊള്ളുന്നു’

കൊച്ചി: മലയാളിയുടെ തീന്‍ മേശയില്‍ നിന്ന് വിഭവങ്ങള്‍ അപ്രത്യക്ഷമാകുന്നു. കാരണം മറ്റൊന്നുമല്ല കുതിച്ചുയരുന്ന പച്ചക്കറി വില, അതില്‍ കേമന്‍ ഉള്ളി തന്നെ. കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് കൊണ്ട്…

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രതികരണവുമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം

കൊച്ചി: പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം…

ഉത്തേജക മരുന്ന് ഉപയോഗം: റഷ്യയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

റഷ്യ: റഷ്യയ്ക്ക് കായികരംഗത്ത് നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.ഇതോടെ 2020ലെ ടോക്കിയോ ഒളിമ്പിക്സിലും, ഖത്തറില്‍ നടക്കുന്ന 2022ലെ വേള്‍ഡ് കപ്പിലും റഷ്യയ്ക്ക് പങ്കെടുക്കാനാകില്ല. 2022 വിന്‍റര്‍ ഒളിന്പിക്സില്‍…

ആപ്പിള്‍ എയര്‍പോഡിന്റെ എതിരാളിയാവാന്‍ റിയല്‍മി ബഡ്‌സ് എയര്‍

ന്യൂഡല്‍ഹി: റിയല്‍മിയുടെ വയര്‍ലെസ് ഇയര്‍ഫോണ്‍ ‘ബഡ്‌സ് എയറി’ന്റെ ചിത്രം പുറത്തുവിട്ടു. ആപ്പിളിന്റെ എതിരാളിയാവും ബഡ്‌സ് എയര്‍ എന്നാണ് സാങ്കേതിക ലോകത്തെ വിലയിരുത്തല്‍. എയര്‍പോഡിന് സമാനമായ രൂപത്തിലാണ് രൂപകല്പന.…

ഫീസ് വര്‍ധന: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ പൊലീസിന്‍റെ ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികൾക്കുനേരെ  പൊലീസ് ലാത്തി വീശിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡൽഹിയിലെ ബിക്കാജി…

ട്രംപിന്റെ താരിഫ് ഭീഷണി ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് ധനമന്ത്രി  

പാരിസ്: ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഷാംപെയ്ന്‍ മുതലായ മറ്റ് ഫ്രഞ്ച് സാധനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ ചോദ്യം ചെയ്യാൻ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ഫ്രഞ്ച് ധനകാര്യ…

ബിഹെെന്‍വുഡ്സിന്‍റെ മികച്ച നടനുള്ള പ്രത്യേകപരാമര്‍ശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഷെയ്ന്‍ നിഗം 

ചെന്നെെ: വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡിന്‍റെ തിളക്കത്തില്‍ യുവതാരം ഷെയ്ന്‍ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയ്ൻ ഏറ്റുവാങ്ങി. ചെന്നെെയില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ് നടൻ…

ഒടുങ്ങാത്ത ക്രൂരത; നാഗ്പൂരില്‍ ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി; പീഡന ശ്രമം ചെറുത്ത 23കാരിയെ തീകൊളുത്തി വധിക്കാന്‍ ശ്രമം

നാഗ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. നാഗ്പൂരില്‍ ബലാത്സംഗം ശ്രമം ചെറുത്ത അഞ്ച് വയസ്സുകാരിയെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. 32 വയസ്സുകാരനായ പ്രതി സഞ്ജയ് ദേവ് പുരിയെ…