Fri. Dec 20th, 2024

Month: December 2019

അറബ് രാജ്യങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും…

കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനൊരുങ്ങി റഷ്യ

മോസ്കോ:   കായിക മേളകളില്‍ നിന്ന് റഷ്യയെ വിലക്കിയ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നടപടിക്കെതിരെ റഷ്യയിൽ പ്രതിഷേധം. വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന്…

നിറമല്ല സൗന്ദര്യം; ചരിത്രം തിരുത്തി ഈ സുന്ദരികൾ

കൊച്ചി ബ്യൂറോ:   നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ ലോകത്ത് വിവേചന സമരങ്ങൾ നടക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ് സൗന്ദര്യ മത്സരങ്ങൾ. ചരിത്രത്തിൽ ആദ്യമായി മിസ് അമേരിക്ക, മിസ് യുഎസ്എ,…

മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം കാണാനിരിക്കുന്നതേ ഉള്ളൂ; ജസ്റ്റിസ് കമാല്‍ പാഷ 

കൊച്ചി: ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കു മാത്രമേ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചെറുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഹ്യൂമന്‍ റൈറ്റ്സ് ഫോറം സംഘടിപ്പിച്ച…

പുതുവര്‍ഷത്തോടെ ഹീറോ വാഹനങ്ങളുടെ വില ഉയരും

ന്യൂഡല്‍ഹി: മാരുതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പും വാഹനവില ഉയര്‍ത്തുന്നു. 2020 ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടേയും വില…

ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുവരുന്നു

മാഡ്രിഡ്‌: സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.…

പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടി സ്വീകരിച്ച ‘ഫ്രണ്ട്സി’ന് ഗുഡ്ബെെ പറഞ്ഞ് നെറ്റ്ഫ്ലിക്സ്; ഇടഞ്ഞ് ആരാധകര്‍

അമേരിക്ക: കാലങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ‘ഫ്രണ്ട്സിന്‍റെ സ്ട്രീമിങ് അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. അടുത്ത വര്‍ഷം മുതല്‍ എച്ച്ബിഒ മാക്‌സിലായിരിക്കും ഫ്രണ്ട്‌സ് സ്ട്രീം ചെയ്യുക. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍…

ബ്രെക്‌സിറ്റും തിരഞ്ഞെടുപ്പും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്…

ബാലഭാസ്കറിന്‍റെ മരണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.  ഈ തീരുമാനം ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി സ്വാഗതം ചെയ്തു. നേരത്തെ, സിബിഐ…

ഗൾഫ് ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു

ഖത്തർ: ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു. രണ്ട് വർഷത്തിനിടെ നടന്ന വാർഷിക യോഗത്തിലെ ഏറ്റവും ഉയർന്ന…