Tue. Nov 19th, 2024

Month: December 2019

അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്സ് ആപ്പ് സേവനം ലഭ്യമാകില്ല

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍, അവരുടെ സൗകര്യത്തിനനുസരിച്ച് വാട്സ് ആപ്പ് എന്നും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പുതിയ ഫീച്ചറുകള്‍ പ്ലാറ്റിഫോമിന്‍റെ പരിഷ്കരണത്തിനനുസരിച്ച് മാറ്റുമ്പോള്‍ പഴയ…

അമേരിക്കയെ വിശ്വാസമില്ലെന്ന് ചെെന; വിദേശ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി

ചെെന: ചെെനീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ചെെനീസ് സര്‍ക്കാര്‍. ചെെനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മ്മിത…

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവെച്ചു

ഐസ്വാൾ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ മിസോറമിൽ ജനുവരിയില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു. അതേസമയം, ഏപ്രിലില്‍…

ഇംപീച്ച്‌മെന്റ് കുരുക്കിൽ ട്രംപ്: പ്രമേയം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങളെ…

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി സണ്ണിവെയ്ന്‍; ‘ഡോണ്ട് ബി എ സക്കര്‍’ എന്ന ഹ്രസ്വചിത്രത്തിലെ രംഗം ഓര്‍മ്മിപ്പിച്ച് നടന്‍

കൊച്ചി: സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, എം എ നിഷാദ്, നടി പാര്‍വതി തിരുവോത്ത് എന്നിവര്‍ക്ക് പിന്നാലെ യുവനടന്‍ സണ്ണിവെയ്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്.…

സൂക്ഷിക്കുക അണലിയെ!

ഡിസബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. ഇതിനെ ‘വട്ടകൂറ’, ‘ചേന തണ്ടൻ’, ‘തേക്കില പുളളി’ എന്നിങ്ങനെയുള്ള…

രാജ്യത്ത് അവശ്യ മരുന്നുകള്‍ക്ക് 50% വില വര്‍ദ്ധിക്കും; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇരുപത്തിയൊന്ന് മരുന്നുകളുടെ വിലയില്‍ 50 ശതമാനം വര്‍ദ്ധനവ് കൊണ്ടു വരുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ്ങ് അതോറിറ്റി പുറത്തു വിട്ട വിജ്ഞാപനത്തില്‍ പറയുന്നു. ചൈനയില്‍…

മമതയെ വെല്ലുവിളിച്ച് ബിജെപി നേതാവ്; പൗരത്വ നിയമം ആദ്യം പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും 

ന്യൂ ഡല്‍ഹി: ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം ആദ്യം നടപ്പിലാക്കുന്നത് പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബിജെപി ബംഗാള്‍ ഘടകം അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ…

രാജ്യത്തെ സമ്പദ് വ്യവസ്ഥ മോദി തകർത്തു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കോൺഗ്രസിന്റെ നേത്യത്വത്തിൽ ഡൽഹി രാംലീലാ മൈതാനത്ത്  സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിലാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. മോദി ഒറ്റക്ക് ഇന്ത്യയുടെ സമ്പദ്…