Sun. Dec 22nd, 2024

Day: December 27, 2019

സമരമുഖങ്ങളിലെ പെൺകരുത്ത്

അടുക്കളയിൽ സ്ത്രീകളെ തളച്ചിട്ട കാലം അവസാനിച്ചു. അരങ്ങത്തേക്ക് വന്ന സ്ത്രീകൾ ഒരു രാജ്യത്തിന്റെ ചാലക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നൂറ്റാണ്ടുകളായി കെട്ടിയിട്ട ചങ്ങലകൾ തകർത്തെറിഞ്ഞുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തിനും…

ഗോത്ര നൃത്തവുമായി രാഹുല്‍ ഗാന്ധി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

ചത്തീസ്ഗഢ്: ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിന് ചുവടുവെയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീ‍ഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഛത്തീസ്ഗഢിലെ റായ്പൂരില്‍  ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം; ബിന്ദു അമ്മിണി ‍ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍

ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന വന്‍ പ്രതിഷേധത്തില്‍ നിരവധി പേര്‍ കസ്റ്റഡിയില്‍. യുപി ഭവനുമുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ത്ഥികളടക്കം…

ഒത്തുതീര്‍പ്പിന് മുന്‍കയ്യെടുത്ത് ഷെയിന്‍; മാപ്പ് ചോദിച്ച് സംഘടനകള്‍ക്ക് കത്ത് നല്‍കി 

കൊച്ചി:   ‘മനോരോഗി’ പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് മാപ്പ് പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം കത്തയച്ചു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയിന്‍ നിഗം കത്ത് നല്‍കിയിരിക്കുന്നത്.…

മതവികാരം വ്രണപ്പെടുത്തി; ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ് 

പഞ്ചാബ്: ബോളിവുഡ് നായിക രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരകയും ഹാസ്യതാരവുമായ ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തി…

പുതിയ ചിത്രവുമായി ജോണ്‍ പോള്‍; മറിയം ടെെലേഴ്‌സില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍

കൊച്ചി: ഗപ്പിയിക്കും അമ്പിളിയ്ക്കും ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മറിയം ടെെലേഴ്‌സി’ന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സംവിധായകന്‍…

പൗരത്വ നിയമ ഭേദഗതി: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് ആഹ്വാനവുമായി ഇടതുപാര്‍ട്ടികള്‍

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരേ ജനുവരി ഒന്നുമുതല്‍ ഏഴ് ദിവസം രാജ്യവ്യാപക സമരം നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 9

#ദിനസരികള്‍ 983 മറ്റൊരു പ്രശ്നം മധ്യവര്‍ഗ്ഗത്തിന്റെ അഭാവമായിരുന്നു. പുതിയതായി രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിലേക്ക്, പാകിസ്താനിലേക്ക്, സിവില്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും വക്കീലന്മാരും മറ്റു ബുദ്ധിജീവികളുമൊക്കെ കുടിയേറി. അവര്‍‌ക്കൊന്നും ഹിന്ദുക്കളായവരോട്…

ആദിത്യനാഥ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരായ 20,000 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു

സമാധാന ലംഘനം, യുപിയിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നിരോധന ഉത്തരവുകള്‍ ലംഘിക്കല്‍ എന്നീ 20,000 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിയാണ് ആരംഭിച്ചത്

മാവോ സേതൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ആദ്യം എകെജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണം; ജോയ് മാത്യു

ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും.