Sun. Dec 22nd, 2024

Day: December 20, 2019

മുന്‍മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി:   കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.…

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 2

#ദിനസരികള്‍ 976 (രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം) ഹിന്ദു ഭുരിപക്ഷമെന്ന ആകുലതയില്‍ നിന്നും സ്വതന്ത്രമാകേണ്ടതുണ്ട്…

പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

ലഖ്‌നൌ:   ലഖ്‌നൗ ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം നേരിടുന്ന നഗരങ്ങളിൽ ലഖ്‌നൗ, ബറേലി, അലിഗഡ്, ഗാസിയാബാദ്,…

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 3: നിങ്ങൾ അറിയാതെ നിങ്ങളെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ

അതിർവരമ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയ ലോക ജനതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.

പൗരത്വ ബില്ലിനെതിരെ ടെക്കികൾ

കൊച്ചി:   നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങളുടെയും. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പരത്വ രജിസ്ട്രേഷനുമെതിരെ ഞങ്ങളൊന്ന് എന്ന മുദ്രാവാക്യവുമായി ടെക്കികള്‍ പ്രതികരിക്കുന്നു. പ്രോഗ്രസ്സീവ് ടെക്കീസിന്റെ…

പറയാൻ മറന്ന കഥകൾ: ട്രാൻസ്ജെൻഡർ യുവജന സംഗമത്തിൽ ഇന്ന് നാടകം

കൊച്ചി:   തൈക്കൂടം ആസാദി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ട്രാൻസ്ജെൻഡർ യുവജന സംഗമത്തിൽ – മാരിവില്ല് 19- ഇന്ന് ട്രാൻസ് വ്യക്തികൾ അഭിനയിക്കുന്ന ‘പറയാൻ മറന്ന കഥകൾ’…