Fri. Nov 22nd, 2024

Day: December 18, 2019

ആഗോള സ്വര്‍ണവിലയില്‍ ഇടിവ്; പല്ലേഡിയത്തിന്റെ മൂല്യവും താഴ്ന്നു

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര കരാറിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ നിക്ഷേപകര്‍ കാത്തിരിക്കവെ ബുധനാഴ്ച ആഗോള സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പല്ലേഡിയത്തിന്റെ കഴിഞ്ഞ ടേമിലെ റെക്കോര്‍ഡില്‍ നിന്നാണ്…

പൗരത്വ നിയമം; ചില സിനിമാക്കാർ പ്രതികരിക്കാത്തത് ബിജെപിയോടുള്ള ഭയം കൊണ്ടെന്ന് കമൽ ഹാസൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ഹാസന്‍. ദേശീയ പൗരത്വ നിയമം മോദി സർക്കാരിനെ കൊണ്ട് പിൻവലിക്കുന്നവരെ തനിക്കു വിശ്രമമില്ലന്ന് കമലാഹാസൻ വ്യക്തമാക്കി.…

പൗരത്വ ഭേദഗതി നിയമം; കോടതി നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ്. നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് സ്റ്റേ ഇല്ലാത്തതെന്നും, സ്റ്റേ…

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്ര…

ജാമിയ വിദ്യാർത്ഥികൾക്ക് നേരെ 70 ലേറെ തവണ കണ്ണീർ വാതകം പ്രയോഗിച്ചെന്ന് എഫ്ഐആർ റിപ്പോർട്ട്

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് എഴുപത്തിയഞ്ചിലധികം തവണ കണ്ണീർവാതക ബോംബ് പ്രയോഗിച്ചെന്നു പോലീസിന്റെ എഫ്ഐആർ. സമരക്കാരെ പിരിച്ചു വിടാനാണ്  ടിയർ…

പൗരത്വ ഭേദഗതി ബിൽ: വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുപ്പായമഴിച്ച് എസ്ഐഒ പ്രകടനം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്ഐഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ മാര്‍ച്ച്…

പാക്കിസ്ഥാൻ പൗരന്മാരെ കുറിച്ച് വിഷമിക്കാതെ ഇന്ത്യൻ പൗരന്മാരുടെ കാര്യങ്ങൾ ശ്രദ്ധിക്കു; പ്രധാനമന്ത്രിയോട് കപിൽ സിബൽ

ന്യൂഡൽഹി: പാക്കിസ്ഥാന്‍ ജനങ്ങളെക്കുറിച്ചോര്‍ത്തു ദുഃഖിക്കാതെ ഇന്ത്യന്‍ പൗരന്മാരെ ശ്രദ്ധിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ചെന്നൈ സർവകലാശാലയിലും പോലീസെത്തി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ സർവ്വകലാശാലയിലും  വിദ്യാർത്ഥികളുടെ സമരം വ്യാപിച്ചു. പ്രതിഷേധം തടയാൻ ക്യാംപസിൽ കയറിയ പോലീസ് രണ്ടു വിദ്യാർത്ഥികളെ പിടികൂടി. ഇവരെ വിട്ടയക്കമെന്നാവശ്യപെട്ട് അനിശ്ചിതകാല സമരം തുടങ്ങിയതോടെയാണ് സർവകലാശാല അടച്ചത്.…