Wed. Jan 22nd, 2025

Day: December 16, 2019

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 2: സ്ത്രീകളെ പരിഗണിക്കാത്ത മൊബൈലും കാറും

ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ സ്ത്രീകളെ പരിഗണിക്കാത്ത മൊബൈലും കാറും എന്ന വിഷയമാണ് സംസാരിക്കുന്നത്.

കേരള രാജ്യാന്തര ചലച്ചിത്ര മേള: വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ

തിരുവനന്തപുരം:   കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. താരങ്ങൾക്ക് പറയാനുള്ളത് എന്തെന്നു കേൾക്കൂ.

കൊച്ചിക്കാർ ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങുന്നു

കൊച്ചി: ക്രിസ്തുമസ് വരവായി. ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങാൻ ജനങ്ങൾ തയ്യാറെടുക്കുന്നു. കൊച്ചിയിലെ ക്രിസ്തുമസ് വിപണിയിലേക്ക് ഒരു എത്തിനോട്ടം.