Sat. Nov 23rd, 2024

Month: November 2019

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

ന്യൂ ഡല്‍ഹി: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കളാണ് സേനയെ പിന്തുണയ്ക്കുന്നതിന്…

ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടി മലയാളി

കൊച്ചി: 2019ലെ മിസ്റ്റര്‍ വേള്‍ഡായി മലയാളി ചിത്തരേശ് നടേശനെ തിരഞ്ഞെടുത്തു. പതിനൊന്നാമത് ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ് ചിത്തരേശ് ലോകകിരീടത്തില്‍ മുത്തമിട്ടത്. ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടന്ന…

അടിസ്ഥാന വായ്പാ പലിശ കുറച്ച് എസ്ബിഐ

കൊച്ചി: എസ്ബിഐ അടിസ്ഥാന വായ്പാ പലിശ നിരക്ക് (എംസിഎൽആർ) 0.05% കുറച്ചു. 2019–2020 സാമ്പത്തിക വർഷം ഇത്7–ാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8…

നോക്കൂ, എന്റെ പേര് ഭീരു എന്നാണ്!

#ദിനസരികള്‍ 936 “വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?“ എന്നാണ് ബാബറി മസ്ജിദ് തകര്‍‌ത്ത കേസില്‍ ബഹുമാന്യ സുപ്രിംകോടതയുടെ വിധി പുറപ്പെട്ടു വന്നപാടെ തൃപ്പൂണിത്തുറ…

പരമ്പര സ്വന്തമാക്കാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും

നാഗ്‌പൂര്‍: ഇന്ത്യ -ബംഗ്ലാദേശ് ട്വന്‍റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന്  നടക്കും. ഇന്ന് വെകിട്ട് ഏഴുമുതല്‍ നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം. ഡല്‍ഹിയില്‍ നടന്ന…

സന്തോഷ് ട്രോഫി: തമിഴ്‌നാടിനെ തൂത്തുവാരി കേരളം ഫൈനലില്‍ 

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ തകര്‍ത്തെറിഞ്ഞ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ ഫെെനല്‍ റൗണ്ടില്‍ കടന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം. ആന്ധ്രയ്‌ക്കെതിരെ…

മിത്രാവതി – 2

#ദിനസരികള്‍ 935   എന്താണ് കഥയെന്ന് കേള്‍ക്കാനുള്ള ആകാംക്ഷ രാജ സദസ്സില്‍ ആസനസ്ഥരായവരുടെ മുഖങ്ങളില്‍ മിന്നിമറഞ്ഞു. അവര്‍ മിത്രാവതിയെ ഉറ്റുനോക്കി. അവളാകട്ടെ ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ എല്ലാവരോടുമായി…

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ തമിഴ്നാടിനെതിരെ  കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ കേരളത്തിന്‍റെ അവസാന മത്സരം ഇന്ന് നടക്കും. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തില്‍ തമിഴ്നാടിനെയാണ് കേരളം നേരിടുക. ആദ്യ മത്സരങ്ങള്‍ വിജയിച്ച്‌ തുല്യപോയന്‍റില്‍ നില്‍ക്കുകയാണ്…

കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം: അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 18

കൊച്ചി ബ്യൂറോ: കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം. ടൈപ്പ് സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍, ഓയിലിംഗ് അസിസ്റ്റന്റ്, മാനുസ്‌ക്രിപ്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ടൈപ്പ്‌സെറ്റിംഗ്…

കുതിപ്പുമായി ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയുടെ ദീപാവലി അവസാനിക്കുന്നില്ല. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾക്ക് കേന്ദ്രം പ്രഖ്യാപിച്ച 25,000 കോടിയുടെ സഹായ പദ്ധതിയുടെയും യുഎസ്– ചൈന വ്യാപാര ചർച്ചകളിൽ നിഴലിക്കുന്ന പുരോഗതിയുടെയും…