25 C
Kochi
Wednesday, August 4, 2021
Home 2019 November

Monthly Archives: November 2019

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുകയാണ്. വ്യാപാരം ആരംഭിച്ചയുടനെ തന്നെ സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റിയാകട്ടെ 11,900നരികെയാണ്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളില്‍ എട്ടിലും മികച്ചനേട്ടമാണ് വിപണിയുണ്ടാക്കിയത്.ബിഎസ്ഇയിലെ 491 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 224 ഓഹരികള്‍ നഷ്ടത്തിലുമാണ്. 41 ഓഹരികള്‍ക്ക് മാറ്റമില്ല. ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്,സീ എന്റര്‍ടെയ്ന്‍മെന്റ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ബ്രിട്ടാനിയ, ഹീറോ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ ഇപ്പോൾ നേട്ടത്തിലാണ്. ഒഎന്‍ജിസി, ബിപിസിഎല്‍, യെസ് ബാങ്ക്, ബജാജ്...
  ന്യൂഡല്‍ഹി:  തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി.  76 രൂപയാണ് സിലിണ്ടറിന് ഇത്തവണ കൂട്ടിയത്. ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 രൂപ നല്‍കണം.  ചെന്നൈയില്‍ 696 രൂപയും,കൊല്‍ക്കത്തയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ആണ് വില. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വര്‍ധിപ്പിച്ച വില നില്‍കേണ്ടിവരുമെങ്കിലും സബ്‌സിഡിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും. ഒക്ടോബറില്‍ 15 രൂപയും സെപ്റ്റംബറില്‍ 15.50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.നവംബറില്‍ ഒറ്റയടിക്ക് 76...
  നിരവധി ടെലികോം കമ്പനികള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ ഇന്ന് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് കമ്പനികള്‍ മാത്രമാണുള്ളത്. വോഡഫോണ്‍ ഇന്ത്യയിലെ  ടെലികോം രംഗത്ത് നിന്നും പിന്‍മാറാനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതായി ടെലികോം ടോക്ക്, ബിസിനസ് ഇന്‍സൈഡര്‍ പോലുള്ള മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ കനത്ത നഷ്ടത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യവുമാണ് വോഡഫോണിനെ ഇന്ത്യയില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നത് എന്നും, ഏറ്റവും കൂടുതല്‍ വരിക്കാരുള്ള കമ്പനിയാണെങ്കിലും പ്രതിമാസം ലക്ഷക്കണക്കിന് വരിക്കാരെ...
 പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലായി ആകെ 131 ഒഴിവുകളാണുള്ളത്. അക്കൗണ്ടന്റ്, ടെക്നീഷ്യന്‍,ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.യോഗ്യത: അക്കൗണ്ടന്റ് അപ്രന്റിസ്- ഏതെങ്കിലും വിഷയത്തില്‍ ബിരുദം,ടെക്നീഷ്യന്‍ അപ്രന്റിസ്- മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ,ട്രേഡ് അപ്രന്റിസ്- എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ. ട്രേഡ്. പ്രായം: 18-24 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും, മനുഷ്യാവകാശ  പ്രവര്‍ത്തകരെയും, സാമൂഹ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടെ നിരീക്ഷിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്‌സ്ആപ്പ് വെളിപ്പെടുത്തുന്നു.ഇന്ത്യയില്‍ ഇത്തരത്തില്‍ 19 കേസുകള്‍ സ്ഥിരീകരിച്ചതായി സ്‌ക്രോൾ ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 10 മനുഷ്യാവകാശ പ്രവർത്തകരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.വാട്‌സ്ആപ്പില്‍ നിന്നും 1400 ഓളം വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും വിവരമുണ്ട്. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒയാണ് നിരീക്ഷണം നടത്തിയതെന്നാണ് വ്ടാസ് ആപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യൻ സർക്കാർ ഏജൻസികൾ...
തിരുവനന്തപുരം: 2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്. സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സാസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.സാഹിത്യകാരന്‍ എന്നതിനൊപ്പം രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകനാണ് ആനന്ദ്. മനുഷ്യ ജീവിതത്തിന്‍റെ സങ്കീര്‍ണാനുഭവങ്ങളെ, ദാര്‍ശനികതയും തത്വചിന്തയും ചേര്‍ന്ന സവിശേഷ ഭാഷയില്‍ ആവിഷ്‌കരിച്ചവയായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളെല്ലാം.'അഭയാര്‍ഥികള്‍', മരണസര്‍ട്ടിഫിക്കറ്റ്', 'ആള്‍ക്കൂട്ടം', 'മരുഭൂമികള്‍ ഉണ്ടാകുന്നത്', 'ഗോവര്‍ധന്‍റെ യാത്രകള്‍', 'ഒടിയുന്ന കുരിശ്', 'നാലാമത്തെ ആണി', 'ജൈവമനുഷ്യന്‍', വേട്ടക്കാരനും വിരുന്നുകാരനും' തുടങ്ങി...
കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അത്കൊണ്ട്, ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.അതേ സമയം കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിനു പോകാനുള്ള നിയമ...
കട്ടപ്പന: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണി പ്രവര്‍ത്തിക്കുന്നതിനെതിരേ പി ജെ ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ മാണിയും, കെ ഐ ആന്‍റണിയും...
#ദിനസരികള്‍ 927   പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ഏതെങ്കിലും തരതത്തില്‍ സ്വകാര്യസ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയുന്ന ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മറ്റിയ്ക്ക് വിടുകയും ചെയ്തു. ഭരണ കക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ബില്ലിനെ സ്വാഗതം ചെയ്തത്. സ്വത്തു് സമ്പാദനവും നിലനിര്‍ത്തലും ഭരണഘടനാ പരമായ അവകാശമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം പ്രതിഷേധ പരിപാടികളില്‍ സ്വകാര്യ സ്വത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന് ഈ നിയമം സഹായിക്കുമെന്ന്...
ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന ബിജെപിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പട്ടേലിനെ അവര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാരണം അവര്‍ക്ക് സ്വന്തമായി ഒരു നേതാവോ സ്വാതന്ത്ര്യസമര സേനാനികളോ ഇല്ലല്ലോയെന്നും പ്രിയങ്ക പരിഹസിച്ചു.‘കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയും തികഞ്ഞ ആര്‍.എസ്.എസ് വിരുദ്ധനുമായിരുന്നു’, പ്രിയങ്കഗാന്ധി ട്വിറ്ററില്‍ കുറിച്ചു.സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും...