Mon. Nov 18th, 2024

Month: September 2019

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി; പരാതിക്കാരൻ മതിയായ തെളിവുകൾ നൽകിയില്ലെന്ന് കോടതി

ദുബായ് : തുഷാർ വെള്ളാപ്പള്ളിക്കെതിരെ മലയാളിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസ് തള്ളി അജ്‌മാൻ കോടതി. പരാതിക്കാരൻ മതിയായ തെളിവുകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ…

ദേശീയത പറത്തുന്ന ചാന്ദ്രയാന്‍ പട്ടങ്ങള്‍

#ദിനസരികള്‍ 873 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും…

പൗരന്മാർ സർക്കാർ, നീതിന്യായവ്യവസ്ഥ, സായുധസേനകളെ വിമർശിച്ചാൽ രാജ്യദ്രോഹികളാവില്ല; ജസ്റ്റിസ് ദീപക് ഗുപ്ത

അഹമ്മദാബാദ്: ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരന്‍മാർക്കും തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും അതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമായി പരിഗണിക്കാനാവില്ല. ന്യൂനപക്ഷങ്ങൾക്കും അവരുടെ…

ജാതി വിവേചനം : വകുപ്പ് മേധാവിക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷക

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താൻ അനുഭവിക്കുന്ന വിവേചനങ്ങൾ ഒരു ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് മലയാള വിഭാഗം ഗവേഷകയായ സിന്ധു. ദളിത് വിദ്യാർത്ഥിയായ തന്നെ മലയാള വിഭാഗം വകുപ്പ് മേധാവി ഡോ.…

ഇസ്രോയ്ക്ക് സന്തോഷ വാർത്ത; വിക്രം ലൻഡർ സ്ഥാനം കണ്ടെത്തി, ചിത്രങ്ങളെടുത്തു ഓർബിറ്റർ

ബെംഗളൂരു: ഇന്ത്യൻ ദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഓ. ചെയര്‍മാന്‍ കെ ശിവന്‍. ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ബന്ധം വേർപെട്ടില്ലായിരുന്ന…

ആരായിരുന്നു രാം ജഠ്മലാനി ?

വെബ്ഡെസ്ക്: 1923 സെപ്റ്റംബര്‍ 14ന് അന്നത്തെ ബോംബെ പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന സിന്ധ് പ്രവിശ്യയിലെ ശിഖര്‍പൂരില്‍(ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗം) ബൂല്‍ചന്ദ് ഗുരുമുഖ്ദാസ് ജഠ്മലാനിയുടെയും പാര്‍ബതി ബൂല്‍ചന്ദിന്റെയും മകനായി ജനനം.…

നിയമരംഗത്തെ അതികായന്‍ രാം ജഠ്മലാനി വിടവാങ്ങി

ന്യൂഡല്‍ഹി: രാജ്യസഭാംഗവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ രാം ജഠ്മലാനി(96) അന്തരിച്ചു. ഇന്നു രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ വസതിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലെ പ്രശസ്തനായ മുതിര്‍ന്ന അഭിഭാഷകന്‍…

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം. കോടതിയിലെത്തിയായിരുന്നു നാടകീയമായ ഇവരുടെ കീഴടങ്ങൽ. തട്ടിപ്പ്…

ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക ; യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. കേരള കോണ്‍ഗ്രസിന്‍റെ മുൻകാല പ്രതീകമായിരുന്ന രണ്ടില ചിഹ്നം ലഭിക്കാത്തതിനെ തുടർന്നാണ്, ടോമിന് പുതിയ ചിഹ്നത്തില്‍…

മുത്തൂറ്റ് ‘മൊത്തം ഊറ്റുകാരോ?’

  ഗോൾഡ് ലോൺ രംഗത്തു ഭീമന്മാരായ മുത്തൂറ്റ് ജോർജ്ജ് ഗ്രൂപ്പിന്റെ കേരളത്തിലെ ശാഖകളിൽ കഴിഞ്ഞ മൂന്നു വർഷമായി സമരം നടക്കുകയാണ്. ഇടത് തൊഴിലാളി സംഘടനായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ്…