Wed. Dec 18th, 2024

Day: September 25, 2019

ദുബായിലും സ്വദേശിവല്‍ക്കരണം: അഞ്ച് ഘട്ടങ്ങളായുള്ള പദ്ധതിക്ക് അംഗീകാരം

ദുബായ്: സ്വദേശിവത്കരണം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്…

ആകാശത്തും ഭൂമിയിലും വര്‍ണ വിസ്മയമൊരുക്കി സൗദിയില്‍ ദേശീയ ദിനാഘോഷം

റിയാദ്: സൗദിയുടെ ഈ വര്‍ഷത്തെ ദേശീയ ദിനം ആഹ്ലാദപൂര്‍വം രാജ്യം മുഴുവന്‍ ആഘോഷിച്ചു. ആകാശത്ത് വിവിധ വര്‍ണങ്ങള്‍ വാരിവിതറി നടന്ന വെടിക്കെട്ടുകളും ലേസര്‍ ഷോയുമായിരുന്നു എണ്‍പത്തി ഒമ്പതാമത്…

വ്യവസ്ഥകളില്‍ ഇളവ്: ഇനി പ്രവാസികള്‍ക്കും ആധാര്‍

വെബ് ഡെസ്‌ക്: പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു. ആറു മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണം എന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതോടെ രണ്ടോ…

പിഎംസി ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം: സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢ നീക്കമെന്ന് സംശയം

മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി. ബാങ്കിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ദിവസം ആയിരം രൂപയില്‍…

വട്ടിയൂര്‍ക്കാവില്‍ ‘മേയര്‍ ബ്രോ’ സിപിഎം സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് മത്സരിക്കും. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സിപിഎം…

വനിതാ കമീഷൻ മെഗാ അദാലത്ത്: 17 പരാതികൾ തീർപ്പാക്കി

കാക്കനാട്:   മാസം 22,000 രൂപ പെൻഷൻ ലഭിക്കുന്ന അമ്മയുടെ എ ടി എം കാർഡ് കൈക്കലാക്കി അമ്മയെ വൃദ്ധസദനത്തിലാക്കിയ മകനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തി.…

വിബ്‌ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌ററിവല്‍ നവംബര്‍ 7,8,9,10 തിയ്യതികളില്‍

തൃശ്ശൂർ:   പതിമൂന്നാമത് വിബ്‌ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌ററിവല്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഇത്തവണ സാഹിത്യ അക്കാദമി ക്യാംപസാണ് വിബ്‌ജിയോര്‍…

കഴുകന്‍ കൊത്തിവലിക്കുന്ന ഒരു രാജ്യത്തെക്കുറിച്ച് രണ്ടു കവിതകള്‍!

#ദിനസരികള്‍ 890   നീ പ്രണയത്തെക്കുറിച്ച് എഴുതുകയാവും അല്ലെങ്കില്‍ അതിനുമുമ്പും പിമ്പുമുള്ള മഹാശൂന്യതയെക്കുറിച്ച് അവര്‍ നിന്റെ കടലാസു പിടിച്ചു വാങ്ങി തുണ്ടുതുണ്ടാക്കി പറയും:- ഇത് രാജ്യദ്രോഹമാണ് നീ…