Sat. Jan 18th, 2025

Day: September 10, 2019

കുഞ്ഞുങ്ങളെ കാത്തുകൊള്ളുക

#ദിനസരികള്‍ 875   ഇഴഞ്ഞു കളിക്കുന്ന പ്രായത്തില്‍ എന്റെ മകള്‍ ഒരു ദിവസം കട്ടിലിന്റെ അടിയിലേക്ക് നൂണ്ടുപോയി. എന്തോ പുസ്തകത്തിന്റെ വായനയില്‍ കുടുങ്ങിപ്പോയിരുന്ന ഞാനതു കണ്ടില്ല. അമ്മ…

ഇവൾ, ഞങ്ങളുടെ പൊന്നുമോളാണ്.. വഴിയിൽ ഉപേക്ഷിച്ചില്ല …

ഇടുക്കി: കുട്ടിയെ തങ്ങൾ വഴിയിൽ ഉപേക്ഷിച്ചില്ലെന്ന് ജീപ്പ് യാത്രയ്‌ക്കിടെ റോഡില്‍ തെറിച്ചുവീണ കുട്ടിയുടെ അമ്മ. കുഞ്ഞിനെ മാതാപിതാക്കള്‍ മനഃപൂര്‍വം ഓടുന്ന ജീപ്പിൽ നിന്നും താഴേക്കിടുകയായിരുന്നു വെന്ന തരത്തിലാണ്…

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ‘ജോക്കര്‍’

പ്രശസ്തമായ വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ‘ജോക്കര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാര്‍ അവാര്‍ഡിൽ വരെ എപ്പോഴും പ്രതിഫലിക്കുന്ന ഒന്നാണ് വെനീസിലെ പുരസ്കാരം എന്നതിനാൽ, വലിയ പ്രതീക്ഷകളോടെയാണ് ജോക്കർ…

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂളുമായി ഷാർജ

ഷാര്‍ജ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി പുതിയ സ്കൂളിനു നാളെയാണ് പ്രേവേശനോത്സവം. ‘പുഞ്ചിരി’ എന്നർഥം വരുന്ന അൽ ഇബ്തിസാമ എന്നാണ്…

ആൾക്കൂട്ട കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദായാഘാതം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദായാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ…

ഗോത്ര വിഭാഗത്തിന്റെ ആദ്യ വനിതാ പൈലറ്റായി അനുപ്രിയ മധുമിത ലക്ര

ന്യൂഡല്‍ഹി: വിമാനം പറപ്പിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഗോത്ര വിഭാഗത്തിലെ ആദ്യ വനിത പൈലറ്റായ അനുപ്രിയ മധുമിത ലക്ര. ഇരുപത്തിയേഴ്കാരിയായ അനുപ്രിയ ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിനിയാണ്. തന്റെ…

ചോദ്യങ്ങൾ മലയാളത്തിലും വേണം; പി.എസ്.സി.യുമായി ചർച്ചനടത്താൻ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി​.എ​സ്‌​.സി. പ​രീ​ക്ഷ​ ചോ​ദ്യങ്ങൾ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യം സംബന്ധിച്ചു മു​ഖ്യ​മ​ന്ത്രി പി​.എ​സ്‌​.സി.യെ സ​മീ​പി​ക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് പി​.എ​സ്‌.​സി​.യു​മാ​യി മു​ഖ്യ​മ​ന്ത്രി…

വെസ്റ്റ് ഇൻഡീസ് എകദിന, ട്വന്റി-20 നായകൻ ഇനി പൊള്ളാർഡ്..

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ട്വന്റി-20, ഏകദിന നായകനായി കീറോണ്‍ പൊള്ളാര്‍ടിനെ പ്രഖ്യാപിച്ചു. ഇന്നലെ, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളിൽ…

പ്രശസ്ത ചൈനീസ് കമ്പനി ആലിബാബയുടെ അധ്യക്ഷൻ ജാക്ക് മാ സ്ഥാനമൊഴിയുന്നു

ഷാങ്‌ഹായ്: ചൈനയുടെ ഓൺലൈൻ വിപണിയിൽ നിന്നും കുതിച്ചുയർന്ന് ആഗോളതലത്തിലെ ഭീമൻ കമ്പനികളുടെ നിരയിലേക്ക് വളർന്നു വന്ന ആലിബാബയുടെ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ ഒഴിയുകയാണ്. തന്റെ അൻപത്തഞ്ചാം…

വിക്രം ലാൻഡറിനെ കണ്ടെത്തി; ഔദ്യോഗിക സ്ഥിരീകരണവുമായി ഇസ്രൊ

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്തിയതായി ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററിന് വിക്രം ലാൻഡറുടെ സ്ഥാനം കണ്ടെത്താനായിട്ടുണ്ട്, എന്നാൽ, ബന്ധം…