Wed. Dec 18th, 2024

Day: September 3, 2019

കള്ളപ്പണ കേസിൽ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്നപേരിൽ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കഴിഞ്ഞ നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴിൽ ചോദ്യംചെയ്ത് വരികയായിരുന്നു.…

മാല പൊട്ടിക്കാൻ ശ്രമിച്ചു; ബൈക്കോടുകൂടി വലിച്ചിട്ട് പെൺകുട്ടിയുടെ ധീരത – വീഡിയോ

ദില്ലി: മാല മോഷ്ടാക്കളെ ധീരതയോടെ നേരിട്ട് രണ്ടു പെൺകുട്ടികൾ. ദില്ലിയിലെ നന്‍ഗ്ലോയിലെ ഒരു തെരുവിലാണ് സംഭവം. പട്ടാപ്പകൽ പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച…

സാംസങ് ഗ്യാലക്സി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിലേക്ക്

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ സാംസങ് ഗ്യാലക്സി ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിലേക്കെത്തുന്നു. സെപ്തംബര്‍ ആറാം തിയതി ദക്ഷിണ കൊറിയന്‍ വിപണിയിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കപ്പെടുക. നേരത്തെ തന്നെ അവസാനഘട്ട പരിശോധനകളുൾപ്പെടെ…

ശ്രീറാം കേസിൽ പോലീസ് പറഞ്ഞത് കള്ളമെന്ന് വിവരാവകാശ രേഖകൾ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ പോലീസ് ന്യായങ്ങൾ പൊളിച്ചു വിവരാവകാശ രേഖകൾ. സംഭവ ദിവസം…

യു.എ.ഇ.യിൽ സ്കൂൾ ബസ്‌ കത്തിയെരിഞ്ഞു ; ഡ്രൈവർ കുട്ടികളെ രക്ഷിച്ചത് അതിസാഹസികമായി

ദുബായ്: യു.എ.ഇ.യിൽ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴിയേ ബസ് പൂർണമായും കത്തി നശിച്ചു. ഷാര്‍ജയിലെ കല്‍ബയിൽ ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. അപകട സമയത്ത് ഡ്രൈവറുടെ ബുദ്ധിപരമായ…

മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്ന് വിരമിച്ചു; തീരുമാനം ഏകദിന ലോകകപ്പ് മുന്നിൽ കണ്ട്

ന്യൂഡല്‍ഹി: ഇതിഹാസ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന…

ആലുവയിൽ ചങ്ങല വലിച്ച് തീവണ്ടി നിർത്തി ഇറങ്ങിയോടിയത് ആയിരത്തോളം പേർ

ആലുവ: ആലുവയില്‍, ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളായ യാത്രക്കാര്‍ ഇറങ്ങി ഓടി. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന്…

ഗതികെട്ടാല്‍ ‘പുലി’ക്കുന്നേല്‍ രണ്ടില വേണ്ടെന്നു വെയ്ക്കും: പകരം രണ്ടു നാമനിര്‍ദേശ പത്രിക

കോട്ടയം: രണ്ടില ചിഹ്നത്തില്‍ പിജെ ജോസഫ് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പുലിക്കുന്നേല്‍.…

കൊച്ചി മെട്രോ; മഹാരാജാസ് – തൈക്കൂടം പുതിയ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചിക്കാർക്ക് ഓണസമ്മാനമായി, മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ മഹാരാജാസ്…

തിരുവനന്തപുരത്ത് സാമൂഹ്യ വിരുദ്ധര്‍ സ്‌കൂള്‍ ബസ് തീയിട്ടു നശിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തിനു സമീപം കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒരു ബസ് അഗ്നിക്കിരയാക്കിയ അക്രമികള്‍ ഏഴോളം ബസുകള്‍ അടിച്ചു തകര്‍ക്കുകയും…