Sat. Jan 18th, 2025

Month: August 2019

ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ലെ നാല് ഇന്ത്യക്കാര്‍ വിചാരണ നേരിടേണ്ടി വരും

ജിബ്രാള്‍ട്ടറില്‍ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ലെ 24 ഇന്ത്യക്കാരില്‍ നാല് പേര്‍ വിചാരണ നേരിടേണ്ടി വരും. യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ലംഘിച്ചതിനാണ് നിയമ…

ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയിലെത്തും

  കുഞ്ഞന്‍ എസ്.യു.വികള്‍ വാഹനപ്രേമികളുടെ മനസ്സു കീഴടക്കിയിരിക്കുകയാണിപ്പോള്‍. ആ നിരയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ ആഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നു വിവരം. കമ്പനിയുടെ വാര്‍ഷിക പൊതു യോഗത്തില്‍ ടാറ്റ…

ഉന്നാവോ കേസ് ലക്നൗ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി; പെണ്‍കുട്ടിയ്ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഡല്‍ഹി: ഉന്നാവ് കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാഹനാപകടക്കേസ് ഉള്‍പ്പെടെ അഞ്ച് കേസുകളുടെയും വിചാരണ സുപ്രീംകോടതി ലക്നൗ സി.ബി.ഐ. കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി.…

ട്വിറ്ററില്‍ ട്രെന്റിങ്ങായ് ബോയ്‌കോട്ട് ഊബര്‍ ഈറ്റ്‌സ്,സൊമാറ്റോ

സൊമറ്റോ, ഊബര്‍ ഈറ്റ്‌സു ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ ട്വിറ്ററില്‍ വന്‍ പ്രചാരണം നടത്തുന്നു. ഡെലിവറി ബോയ് അഹിന്ദുവാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച…

സൊമാറ്റോയ്ക്ക് പിന്തുണയുമായി ഊബര്‍ ഈറ്റ്‌സും രംഗത്ത്

ഡല്‍ഹി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടു വന്ന ഭക്ഷണം ഉപഭോക്താവ് നിരസിച്ച സംഭവത്തില്‍ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഊബര്‍ ഈറ്റ്‌സും രംഗത്ത്. ട്വിറ്ററിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ‘സൊമാറ്റോ,…

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക് : കൊടുംഭീകരനും അല്‍ഖ്വായ്ദ സ്ഥാപകനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് സേനയാണ് ഇക്കാര്യം പുറത്തുവിട്ടത്.…

ചാവക്കാട് കൊലപാതകത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തൃശൂര്‍: ചാവക്കാട് കൊലപാതകത്തില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ സുരേന്ദ്രന്‍. ഇവരെല്ലാം എസ്.ഡി.പി.ഐ. ബന്ധമുളളവരാണെന്നും ഡി.ഐ.ജി. വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.…

സംസ്ഥാനത്ത് ഇന്ന് മുതല്‍ 1% പ്രളയസെസ് നിലവിന്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 1% പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയതാണ് പ്രളയസെസ്. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്.…

എ.സമ്പത്ത് ഇനി സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി: മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമനത്തിന്…

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി

ഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന ബില്ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ സഭയില്‍…