Sun. Jan 12th, 2025

Month: August 2019

നെടുമ്പാശേരി വിമാനത്താവളം തുറന്നു

  കൊച്ചി: നാലു ദിവസമായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്. ഞായറാഴ്ച ഉച്ചയോടെ വിമാനത്താവളം തുറന്നു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യം നെടുമ്പാശേരിയില്‍…

കരുതേണ്ടത് പ്രകൃതി ദുരന്തങ്ങളെയല്ല; നാടിനെ ഒറ്റുന്നവരെയൊണ്!

#ദിനസരികള്‍ 845 ഈ പ്രളയ കാലത്ത് രണ്ടു തരം ക്ഷുദ്ര ജീവികളെയാണ് കേരളത്തിലെ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. സര്‍ക്കാറിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും അവിശ്വാസപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പിന്…

കേരളത്തില്‍ 35 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഞായറാഴ്ച കേരളത്തില്‍ നിന്നുള്ള 35 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. പാലക്കാട് ഡിവിഷനില്‍ 20 ട്രെയിനുകളും, തിരുവനന്തപുരം ഡിവിഷനില്‍ 15 ട്രെയിനുകളുമാണ് റദ്ദാക്കിയത്. മംഗലാപുരം – എം.ജി.ആര്‍.…

പ്രളയത്തിനിടയിലും മറക്കാതിരിക്കുക; കൊല്ലപ്പെട്ട കെ.എം. ബഷീറിനെ

#ദിനസരികള്‍ 844   പ്രളയമാണ്, മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരി തന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍…

ഫയർ ഫോഴ്സ് ഉപേക്ഷിച്ച രക്ഷദൗത്യം പൂർത്തിയാക്കി മൽസ്യത്തൊഴിലാളികൾ

ശ്രീകണ്ഠാപുരം: പ്രളയമുഖത്ത് വീണ്ടും രക്ഷകരായി മൽസ്യത്തൊഴിലാളികൾ. കണ്ണൂർ ശ്രീകണ്ഠാപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആഹാരംപോലുമില്ലാതെ വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ…

വെള്ളമിറങ്ങി ; നെടുമ്പാശ്ശേരി വിമാനത്താവളം നാളെ മുതൽ പ്രവർത്തിക്കും

കൊച്ചി : കനത്ത മഴയിൽ, വെള്ളം കയറിയതിനെ തുടർന്ന്, സർവീസ് നിർത്തിവച്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെമുതൽ പ്രവർത്തിക്കും. വെള്ളം ഇറങ്ങിയതിനെ തുടർന്ന്, ഏപ്രൺ വൃത്തിയാക്കുന്ന പണികൾ…

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഗതാഗതം

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ സർവീസ് താത്കാലികമായി നിർത്തി. എ.സി. റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ കെ.എസ്.ആർ.ടി.സി. സർവീസ് ഭാഗികമായി നിർത്തിവച്ചിരിക്കുന്നതായി എ.ടി.ഒ. അറിയിച്ചു. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടിൽ…