Sun. Nov 17th, 2024

Month: August 2019

ഗാഡ്‌ഗിൽ റിപ്പോർട്ട് സാമൂഹ്യ ശാസ്ത്രപരമായ ഒരു ജനാധിപത്യരേഖയാണ് – ഭാഗം 2

ഈ ഭാഗത്തിൽ മുൻപ് സൂചിപ്പിച്ച റിപ്പോർട്ടിന്റെ രീതിശാസ്ത്രങ്ങളുടെ സങ്കീർണ്ണതയിലേക്ക് കടക്കാം. അതിന്റെ സങ്കീർണ്ണത ആകെ മൊത്തം ശാസ്ത്രങ്ങളുടേതാണ്. സോഷ്യോളജിയുടെ സ്ഥാപകനായ അഗസ്റ്റ് കോംറ്റ് (Auguste Comte) ശാസ്ത്രങ്ങളെയാകെ…

കെ.എസ്‌.ഇ.ബി. പോസ്റ്റുകള്‍ ജിയോക്ക് വിട്ടു നൽകാൻ നീക്കം ; പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ രംഗത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് കെ.എസ്‌.ഇ.ബി.യുടെ അഞ്ച് ലക്ഷം വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സ് ജിയോക്ക് അനുവദിക്കാനുള്ള ആലോചന വിവാദമാകുന്നു. പ്രശ്നത്തിൽ, ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.…

ജമ്മുകാശ്മീരും പൌരാവകാശലംഘനങ്ങളും

#ദിനസരികള്‍ 864 ഇന്ത്യാ ചൈന തര്‍ക്കകാലത്ത്, 1960 കളില്‍, “ഇന്ത്യയുടെ അതിര്‍ത്തിക്കകത്തെന്ന് ഇന്ത്യക്കാരായ നാം കരുതുന്ന സ്ഥലത്ത്” എന്ന ഇ.എം.എസിന്റെ പ്രയോഗം നെടുനാള്‍ നാം ചര്‍ച്ച ചെയ്തു.…

അനശ്വര വില്ലൻ ജോക്കറിന്റെ ട്രെയ്‌ലര്‍ എത്തി

ആരാധക വൃന്ദങ്ങളെ കീഴടക്കിയ ജോക്കർ എന്ന കഥാപാത്രം മുഖ്യ വേഷത്തിലെത്തുന്ന ‘ജോക്കർ’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഹോളിവുഡ് നടൻ ഹ്വാക്കിന്‍ ഫീനിക്സാണ് സിനിമയിൽ ജോക്കറായി…

എറണാകുളം ഗോശ്രീ പാലത്തിൽ വിള്ളൽ; ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാം

കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാമെന്ന് അധികൃതർ അറിയിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്, നേരത്തെ പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയിരുന്നു. എന്നാൽ, വിള്ളല്‍ കണ്ടെത്തിയ…

സൗദി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൂതികളുടെ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമായ അബ്‍ഹയിൽ ഹൂതികളുടെ ആക്രമണം. അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇറാന്റെ സഹായത്തോടെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈല്‍…

കണ്ണൻ ഗോപിനാഥ് ഐ.എ.എസിന്റെ രാജി സ്വീകരിക്കാതെ കേന്ദ്രം, ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം

ന്യൂ ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന കാരണത്തിനാൽ, രാജിക്കത്ത് നൽകിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആയതിനാൽ, രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ…

അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റ്; റെക്കോർഡ് വേഗതയിൽ മലയാളി താരം വി.കെ. വിസ്മയയ്ക്ക് സ്വർണം

അവിശ്വസനീയമായ കുതിപ്പായിരുന്നു അത്, ഇന്ത്യൻ ദേശീയ അത്‌ലറ്റും മലയാളിയുമായ വി.കെ. വിസ്മയ, ക്രെൻസ് റിപ്പബ്ലിക്കിൽ വച്ച് നടന്ന അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയെടുത്തു. കണ്ണൂർ…

പ്ലാസ്റ്റിക് വിമുക്ത എയർ ഇന്ത്യ

ന്യൂഡൽഹി : പ്ലാസ്റ്റിക് വിമുക്ത സർവീസുകൾ നടത്താൻ ഒരുങ്ങുകയാണ്, രാജ്യത്തെ സർക്കാർ ബന്ധിത വിമാന കമ്പനിയായ എയർ ഇന്ത്യ. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ ഇത്തരത്തിൽ പ്ലാസ്റ്റിക്…

പ്രളയം; സർക്കാർ, അർഹരെന്നു കണ്ടെത്തിയവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മുൻ വർഷമുണ്ടായ പ്രളയത്തില്‍ ധനസഹായത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക്, ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കനത്ത മഴയെ തുടർന്ന്, കഴിഞ്ഞ വർഷം കേരളത്തിൽ ദുരിതം…