Mon. Jan 13th, 2025

Month: August 2019

തമിഴ്‌നാട്ടിലെ വിദ്യാലയങ്ങളില്‍ ജാതി വിവേചനം ഇനിയും തുടരും.

  ചെന്നൈ: സ്‌കൂളുകളിലെ ജാതി വിവേചനം ഒഴിവാക്കുന്നതിനായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ മന്ത്രി കെ.എ. സെങ്കോട്ടയ്യന്‍ തടഞ്ഞു. വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ഡോ.…

പെഹ്‌ലു ഖാൻ വധക്കേസ്: പുനരന്വേഷണത്തിന് രാജസ്ഥാൻ സർക്കാർ ഉത്തരവ്

ജയ്‌പൂർ:   കാലിക്കടത്ത് ആരോപിച്ച്‌ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചുകൊന്ന പെഹ്‍ലു ഖാന്റെ കേസ് വീണ്ടും അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രണ്ടു വർഷം മുമ്പ് പെഹ്‍ലു ഖാനെ…

പ്രകൃതിസൌഹൃദം ജീവിതരീതിയാക്കുക

#ദിനസരികള്‍ 850   പതനത്തിന്റെ കേരള മാതൃക എന്ന ലേഖനത്തില്‍ ഡോ. സി.പി. രാജേന്ദ്രന്‍ എഴുതുന്നു;- ജറേഡ് ഡയമണ്ട് എഴുതിയ പതനം എന്ന പുസ്തകത്തില്‍ പുരാതന മനുഷ്യസംസ്കാരങ്ങള്‍…

കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവം: ദുരൂഹത ആരോപിച്ച് റിട്ട എസ്.പി. ജോര്‍ജ് ജോസഫ്

ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ റിട്ട എസ്.പി. ജോര്‍ജ് ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ…

കേരളജനതയെ സഹായിക്കാൻ സൂര്യയും കാർത്തിയും

ചെന്നൈ:   പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി തമിഴ് താരസഹോദരങ്ങൾ സൂര്യയും കാർത്തിയും. പത്തു ലക്ഷം രൂപ നൽകാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക നൽകുക. സൂര്യയുടെ കമ്പനി…

പ്രളയത്തിൽ നനഞ്ഞു പോയ വിലപ്പെട്ട രേഖകൾ സംരക്ഷിക്കാൻ

എറണാകുളം:   പ്രളയത്തിൽ നനഞ്ഞു പോയ വിലപ്പെട്ട രേഖകൾ സംരക്ഷിക്കാൻ സംസ്ഥാന പൈതൃക പഠനകേന്ദ്രം സഹായിക്കും. അതിനുള്ള നിർദ്ദേശങ്ങളാണ് താഴെ:- ശ്രദ്ധിക്കുക🔊 ഒരു പാട് പേരുടെ വിലപ്പെട്ട…

പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ വെൽഡിങ് തൊഴിലാളികളും

തിരുവനന്തപുരം:   പ്രളയദുരിതമേഖലകളിലേക്ക് സഹായവുമായി വെൽഡിങ് തൊഴിലാ‍ളികളും മുന്നിട്ടിറങ്ങി. കുപ്പിവെള്ളം, ബിസ്കറ്റ്, ചപ്പാത്തി, തുണിത്തരങ്ങൾ, സാനിറ്ററി പാഡുകൾ, സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ്, തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ…

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിനു സഹായവുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:   പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങൾക്കായി, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസദുദ്ദീൻ ഒവൈസി, പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു.…

പ്രളയബാധിതമേഖലകളിലെ കുട്ടികളെത്തേടി കളിപ്പാട്ടവണ്ടിയെത്തും

തിരുവനന്തപുരം:   പ്രളയത്തിലകപ്പെട്ട സ്ഥലങ്ങളിലെ കുട്ടികൾക്കായി കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് തിരുവനന്തപുരത്തുനിന്നും കുട്ടികൾക്കെത്തിച്ചുകൊടുക്കാനായി കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത്. ദുരന്തങ്ങൾ നേരിടുന്ന കുട്ടികളെ സന്തോഷത്തിന്റെ…

മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്

തൊടുപുഴ : മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട്…