Mon. Nov 18th, 2024

Month: August 2019

ബെയ്ൽ റയലിൽ തന്നെ തുടരും; ഒടുവിൽ സമ്മതം മൂളി സിദാൻ

മാഡ്രിഡ്‌: റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ ക്ലബ്ബിൽ നിന്നും ഒഴിവാക്കാൻ നിശ്ചയിച്ചിരുന്ന, തീരുമാനത്തിൽ ഒടുവിൽ അയവു വരുത്തി മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. സെൽറ്റ…

അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും

#ദിനസരികള്‍ 853   കാഞ്ചന സീതയില്‍ അഭൌമികമായ പരിവേഷങ്ങളില്‍ നിന്നെല്ലാം വിമുക്തരായ സീതാരാമന്മാരേയും ലവകുശന്മാരേയും മറ്റും നാം കണ്ടു ഞെട്ടുന്നതിന് മുമ്പ് ജി. അരവിന്ദന്‍ ചെറിയ ലോകവും…

കവർച്ച ഭീഷണി; എസ്.ബി.ഐ.യുടെ എ.ടി.എം.സേവനങ്ങൾ ഇനി രാത്രി 11 മുതല്‍ രാവിലെ 6 വരെ ഉണ്ടാവില്ല

തിരുവനന്തപുരം: തട്ടിപ്പുകൾ കുറയ്ക്കാൻ എ.ടി.എം. സേവനങ്ങളിൽ നിയന്ത്രണവുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ. സമയനിയന്ത്രണമായിരിക്കും എസ് ബി ഐ യുടെ എ.ടി.എം. കാര്‍ഡ്…

അമേരിക്കൻ എതിർപ്പിനെ മറികടന്നു ബ്രിട്ടൻ; പിടിച്ചെടുത്ത ഇറാൻ കപ്പൽ മോചിപ്പിച്ചു

ജിബ്രാൾട്ടർ: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് -1നെ മോചിപ്പിച്ചു. ജിബ്രാള്‍ട്ടറിലെ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിട്ടത്. 3 മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യാക്കാരാണ്…

പ്രത്യേകപദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച്‌ കശ്മീരിൽ സൈനികര്‍ക്കു നേരെ കല്ലേറ് ; നിയന്ത്രണങ്ങൾ വീണ്ടും ശക്തിപ്പെടുത്തി

ശ്രീനഗര്‍ : പ്രത്യേകപദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച്‌ കശ്മീരിലെ ശ്രീനഗറില്‍ സൈനികരുടെ നേര്‍ക്ക് കല്ലേറ്. പ്രതിഷേധക്കാരെ നിയന്ത്രണ വിധേയമാക്കാൻ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നിരവധിപേർക്ക് പരുക്കേറ്റു. സംഘര്‍ഷങ്ങളെ…

കർണാടക തീരങ്ങളിൽ റെഡ് അലെർട്ട് ; മുന്നറിയിപ്പ് സുരക്ഷാ ഭീഷണിയെ തുടർന്ന്

മംഗളൂരു: കര്‍ണാടക തീരദേശ ജില്ലകളില്‍ സർക്കാർ റെഡ് അലെർട് പ്രഖ്യാപിച്ചു. സുരക്ഷാഭീഷണിയെ തുടർന്നാണ് തീരത്തെ അതീവജാഗ്രത നിർദേശം. സംശയാസ്പദമായ രീതിയിലുള്ള ബോട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക്…

ഗൂഗിളിൽ ഭിക്ഷക്കാരൻ എന്ന് തിരഞ്ഞാൽ ഇമ്രാന്റെ ചിത്രങ്ങൾ കിട്ടുന്നു; വീണ്ടും ഗൂഗിൾ വിവാദത്തിൽ

ലഹോര്‍: കഴിഞ്ഞ ദിവസം മുതൽ ഗൂഗിളില്‍ ‘ബെഗ്ഗർ’ (ഭിക്ഷക്കാരന്‍) എന്ന് തിരയുമ്പോൾ ലഭിക്കുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രം. ഇമ്രാൻ ഖാനെ ആരോ ഭിക്ഷക്കാരനായി എഡിറ്റ്…

സൗദി എണ്ണപ്പാടത്തിനു നേരെ ഹൂതി ഭീകരരുടെ ആക്രമണം

ദമ്മാം: സൗദിയിൽ ഹൂതി ഭീകരരുടെ ഡ്രോണ്‍ ആക്രമണത്തിൽ എണ്ണപ്പാടത്തിനു തീപിടിച്ചു. സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെയായിരുന്നു സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിന് നേരെ…

ദേശിയ പതാക കൊടിമരം, മാറ്റുന്നതിനിടെ അഞ്ചു സ്കൂൾ വിദ്യാർത്ഥികൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ബെംഗളൂരു: കർണാടകയിൽ, സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം, മാറ്റുന്ന വേളയിൽ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊപ്പൽ എന്ന സ്ഥലത്തെ സര്‍ക്കാര്‍…

ഗൂഗിൾ മാപ്പിന് പകരക്കാരനുമായി ഹുവേയ് ; ‘മാപ്പ് കിറ്റ്’ എന്ന സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം കൊണ്ടുവരുന്നു

അന്തർദേശീയ തലത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ടെക്നോളജി ലോകത്തെയും നന്നായി സ്വാധീനിക്കുന്നു. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച ചൈനീസ് കമ്പനിയായ…