Wed. Dec 18th, 2024

Day: August 22, 2019

കൊല്ലത്ത് തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ച്‌ മരിച്ചു

കൊല്ലം: കൊല്ലത്ത്, തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ചു മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. കുന്നിക്കോട് ചക്കുവരക്കല്‍ സജിതാ…

ഡുറന്‍ഡ് കപ്പ്; മലയാളിതാരം വി.പി. സുഹൈറിന്റെ ഇരട്ടഗോളുകളിൽ മോഹൻ ബഗാൻ ഫൈനലിൽ, ബഗാൻ – ഗോകുലം എഫ്.സി. ഫൈനൽ നാളെ

കൊല്‍ക്കത്ത: ഏഷ്യയിലെ പഴക്കം ചെന്ന ഫുട്ബാള്‍ ടൂര്‍ണമെന്റായ, ഡുറന്‍ഡ് കപ്പിന്റെ ഫൈനലില്‍ നാളെ ഗോകുലം കേരള എഫ്.സി – ശക്തരായ കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ പോരാട്ടം. പെനാല്‍റ്റി…

ബാങ്ക് തട്ടിപ്പ് പ്രതി നീരവ് മോദിയുടെ റിമാൻഡ് നീട്ടി ബ്രിട്ടിഷ് കോടതി

ന്യൂഡൽഹി: വിദേശത്തേക്ക് കടന്ന, പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി.) വായ്പത്തട്ടിപ്പു കേസ് പ്രതിയായ, വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് ബ്രിട്ടിഷ് കോടതി നീട്ടി വച്ചു. സെപ്റ്റംബർ 19…

ധോനി ടീമിൽ നിന്ന് പുറത്തു പോകണം; വിമർശനവുമായി യുവതാരം മനോജ് തിവാരി

കൊല്‍ക്കത്ത: എം.എസ് ധോനി ടീമിൽ തുടരുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി യുവതാരം മനോജ് തിവാരി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോനിയുടെ സ്ഥാനത്തെ ചോദ്യംചെയ്തതോടൊപ്പം, ഒരുപാട് യുവ പ്രതിഭകള്‍ പുറത്തിരിക്കുമ്പോള്‍,…

പി. ചിദംബരത്തിനു ജാമ്യമില്ല ; തിങ്കളാഴ്ച വരെ സി.ബി.ഐ. കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. കസ്റ്റഡിയില്‍ വിടാൻ, സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവ്. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരാനാണ് ഉത്തരവിട്ടത്. ചിദംബരത്തെ…

താഴ്ന്ന ജാതി, വഴിയടച്ചു; വയോധികന്റെ മൃതദേഹം പാലത്തിൽ കയറിലൂടെ കെട്ടിയിറക്കി ശ്മശാനത്തിൽ എത്തിച്ചു

വെല്ലൂർ : താഴ്ന്ന ജാതിക്കാരനായതിനാൽ, പറമ്പിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, വയോധികന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതു പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ‌ നാരായണപുരത്താണ് സംഭവം. അപകടത്തിൽ മരിച്ച…

വീണ്ടും മഴ; ബാണാസുര സാഗർ അണക്കെട്ട് തുറന്നേക്കും

വയനാട്: സംസ്ഥാനത്ത് മഴയുടെ തിരിച്ചു വരവിനെ തുടർന്ന് ബാണാസുരസാഗർ തുറന്നേക്കും. അണക്കെട്ടിന്റെ താഴ്‌വാരയിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത്…

ഗർഭിണികളായ താരങ്ങൾക്ക് ഇനി വേതനം കുറയ്ക്കില്ലെന്ന് സ്പോർട്സ് ബ്രാൻഡ് നൈക്കി

സ്‌പോണ്‍സര്‍ ചെയ്യുന്ന താരങ്ങള്‍ ഗര്‍ഭിണികളായാല്‍, അവരുടെ പതിനെട്ട് മാസത്തെ പ്രതിഫലം കുറയ്ക്കുന്ന തന്റെ രീതിയിൽ, മാറ്റം വരുത്തി നൈക്കി. ഇനി മുതല്‍, ഒരു കായികതാരം ഗര്‍ഭം ധരിച്ചാല്‍…

തൃഷ കേന്ദ്ര കഥാപാത്രമായ പുതിയ ചിത്രം ഗര്‍ജനൈയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

തെന്നിന്ത്യൻ സിനിമ മേഖലയിൽ വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുന്ന താരറാണി, തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ഗര്‍ജനൈയുടെ ട്രൈലെർ പുറത്ത്. ബോളിവുഡിൽ ഹിറ്റായ, അനുഷ്‍ക…

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്‌ ; മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ , മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിൽ…