Sun. Nov 17th, 2024

Day: August 20, 2019

കശ്മീര്‍ വിഷയം ; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ അന്താരാഷ്‌ട്ര കോടതിയിലേക്ക്

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തിൽ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ഈ…

കിടക്കയില്ലെന്ന് മറുപടി; യുവതി ആശുപത്രി വരാന്തയിൽ ആളുകൾ കാൺകെ പ്രസവിച്ചു

ലക്നൗ: നിറവയറുമായി അധികൃതരെ സമീപിച്ച യുവതിക്ക് കിടക്ക ലഭിക്കാത്തതിനെ തുടർന്ന്, ആശുപത്രി വരാന്തയിൽ പ്രസവിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന രോഗികൾക്കും സന്ദർശകർക്കും മുന്നിൽ ശോചനീയാന്തരീക്ഷത്തിലാണ് യുവതിക്ക് പ്രസവിക്കേണ്ടി…

സിസ്റ്റർ ലൂസിയ്ക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി അപവാദം പ്രചരിപ്പിച്ച വൈദികനെതിരെ പോലീസ് പരാതി

കല്‍പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്ത് വന്നതിനു പിന്നാലെ, മഠം വിട്ടുപോകാൻ നിർദേശമുണ്ടായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ, നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ വൈദികനെതിരെ പോലീസ് പരാതി.…

ചിരഞ്ജീവി ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ പുതിയ ടീസറിനു ബ്രഹ്‌മാണ്ഡ വരവേൽപ്പ്

ബ്രഹ്‌മാണ്ഡ ചുവടുവയ്പുമായി ചിരഞ്ജീവി നായകനായ പുതിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ ടീസർ പുറത്തുവിട്ടു. അഞ്ച് ഭാഷകളിലായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലാണ് ചിത്രത്തിന്റെ മലയാള…

തുടരുന്ന മഴ ; നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ഭീഷണിയെ തുടർന്ന്, ചില ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍…

ശ്രീശാന്തിന്‌ 2020 മുതൽ കളിക്കാം; ആജീവനാന്തവിലക്കിൽ ഇളവ് വരുത്തി ബി.സി.സി.ഐ.

മുംബൈ: ഐ.പി.എല്ലിൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു വിലക്ക് നേരിടുന്ന മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറായ, മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് അടുത്തവർഷം മുതൽ കളിക്കാനാവുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.…

ചീഫ് ജസ്റ്റിസിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന് വിദ്യാർത്ഥിയുടെ പ്രതിഷേധം

ന്യൂഡൽഹി: ബിരുദസർട്ടിഫിക്കറ്റ് ചീഫ് ജസ്റ്റിസിൽ നിന്ന് സ്വീകരിക്കില്ലെന്ന് നിയമപഠനത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി. ഡൽഹി ദേശീയ നിയമ സർവകലാശാലയിൽ എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് നേടിയ സുർഭി…

പ്രതിരോധ മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തങ്ങളെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി

ന്യൂഡൽഹി : പ്രതിരോധ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ ക്ഷണിച്ചു കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിലെ സർക്കാരിന്റെ പരീക്ഷണ സംവിധാനങ്ങളിൽ സ്വകാര്യ ആയുധ നിർമ്മാതാക്കൾക്കും ഇനി മുതൽ പങ്കുചേരാമെന്ന്…

സമൂഹമാധ്യമങ്ങളെയും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്രം, സുപ്രീം കോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ആ​ധാ​ര്‍ ന​മ്പറു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന സ്വന്തം നിലപാട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തിയെ അറിയിച്ചു.​ നവമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍, ദേ​ശ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍, അ​ശ്ലീ​ല​ത…

യു.എ.പി.എ നിയമ ഭേദഗതി-2019 : ബില്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി

ന്യൂഡല്‍ഹി: ഒരു വ്യക്തിയെ തീവ്രവാദിയായി മുദ്ര കുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യു.എ.പി.എ നിയമ ഭേദഗതി 2019നെതിരെ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഡല്‍ഹി സ്വദേശിനിയായ…