Sat. Jan 18th, 2025

Day: August 17, 2019

ശ്രീനഗറിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറന്നേക്കും

ശ്രീ​ന​ഗ​ര്‍: സുരക്ഷാ ഭീക്ഷണിയെ ചൊല്ലി കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ശ്രീ​ന​ഗ​റി​ലെ 190 സ്കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മേ​ഖ​ല​യി​ലെ​യും സു​ര​ക്ഷ ഉ​റ​പ്പുവരുത്താൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രിച്ചതായും ഭ​ര​ണ​കൂ​ട വ​ക്താ​വ്…

മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ; പത്തുപേർക്ക് കാഴ്ച നഷ്ടപ്പെട്ടു

ഇൻഡോർ: മധ്യപ്രദേശിൽ, തിമിരരോഗ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പത്ത് പേർക്ക് കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന്, ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.…

അരുൺ ജെയ്‌റ്റ്ലിയുടെ നില ഗുരുതരം, ‍‍ആശുപത്രിയിൽ വൻ തീപിടിത്തം

ന്യൂഡൽഹി : കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിൽ, ആളിപടരുന്ന തീ കെടുത്താന്‍ അഗ്നിരക്ഷാസേനയുടെ 34 വാഹനങ്ങളാണു എത്തിച്ചേർന്നിട്ടുള്ളത്.…

ദുരിതാശ്വാസ ക്യാമ്പിലേക്ക് അടിവസ്ത്രം ചോദിച്ച സാമൂഹിക പ്രവർത്തകന്റെ അറസ്റ്റ്; പ്രവർത്തകന് ഐക്യദാർഢ്യവുമായി തിരുവല്ല ജനാധിപത്യ വേദി

തിരുവല്ല : തിരുവല്ലയിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിവസ്ത്രം ആവശ്യപ്പെട്ടു ഫേസ്ബുക്കിൽ പോസ്റ്റിട്ട സാമൂഹികപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, സാമൂഹിക പ്രവർത്തകന് ഐക്യദാർഢ്യവുമായി മാർച്ച്. തിരുവല്ല…

അർജുന അവാർഡ്; പുരസ്കാരം പ്രളയബാധിതർക്ക് സമർപ്പിച്ച് മലയാളി അത്‌ലറ്റ് മുഹമ്മദ്​ അനസ്

ന്യൂഡൽഹി: മലയാളി അത്​ലറ്റ്​ മുഹമ്മദ്​ അനസിന്​ അർജുന പുരസ്​കാരം. അനസുൾപ്പെടെ രാജ്യത്തെ 19 കായിക താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ്​ മുഹമ്മദ്​…

ശ്രീലങ്കയിൽ, ഭക്ഷണം നൽകാതെ എല്ലിൻ കൂടു പുറത്തു കണ്ട 70 വയസ്സായ ടിക്കിരി എന്ന ആന ലോകത്തോട് വിട പറഞ്ഞു

കൊളംബോ: കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥരുടെ ക്രൂരതയാൽ, ലോകം മുഴുവൻ അറിയപ്പെട്ട ടിക്കിരി എന്ന ആന ചെരിഞ്ഞു. 70 വയസ് പ്രായമുള്ള ടിക്കിരിയെ, പ്രായാധിക്യവും അനാരോഗ്യവും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ശ്രീലങ്കയിലെ…

മഞ്ചലിലേറിയ തമ്പ്രാക്കളും ഓമനക്കുട്ടന്റെ വെപ്രാളവും

#ദിനസരികള്‍ 851   ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കണ്ണികാട്ട് അംബേദ്കർ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സി.പി.എം. ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ…

തിരുവനന്തപുരത്തു വിദ്യാർത്ഥിനിയുടെ ഷൂസിൽ മൂർഖൻ പാമ്പ്; മഴക്കാലത്തു വാവ സുരേഷിന്റെ മുന്നറിയിപ്പ് വീഡിയോ

തിരുവനന്തപുരം: മഴക്കാലത്ത് വീടിനു പുറത്തു മാത്രമല്ല, അകത്തും നാം ജാഗരൂകരാകേണ്ടതുണ്ട്. പ്രത്യേകിച്ച് പാദരക്ഷകൾ ഇടുമ്പോൾ, ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ്. കാരണം, പാമ്പിനെ പോലെ ഇഴജന്തുക്കൾ ചൂട് തട്ടി…

മലയാളി ഹോക്കി ഒളിമ്പ്യന്‍ മാനുവല്‍ ഫെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വർഷത്തെ (2019) ധ്യാന്‍ ചന്ദ് പുരസ്‌കാരം മലയാളിയായ ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശുപാര്‍ശ. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍…

പ്രളയം; ഉദ്യോഗസ്ഥരുടെ അനാസ്ഥയാൽ, മൂന്നാറിൽ ഇന്നും കോളേജ് വിദ്യാർത്ഥികൾ പഠിക്കുന്നത് കാലിത്തൊഴുത്തിലിരുന്ന്

ഇടുക്കി: പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ്…