Sun. Nov 17th, 2024

Day: August 9, 2019

ശനി രാത്രിയോടെ മഴയുടെ ശക്തി കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്തെ മഴയുടെ ശക്തി, ശനിയാഴ്ച രാത്രിയോടെ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ‘കേരള വെതർ’ എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം…

നെടുമ്പാശ്ശേരി; എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരത്തു നിന്നും സർവീസ് നടത്തും

കൊച്ചി: ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തിൽ, അവിടെ നിന്നും സർവീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പറക്കും.…

കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ എത്രയും വേഗം മാറിതാമസിക്കുക; കക്കയം ഡാം ഷട്ടർ ഉയർത്തിയേക്കും

സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴയെ തുടർന്ന്, കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ചടി വരെ ഉയർത്തുന്നതിനാൽ, കുറ്റ്യാടി പുഴയുടെ, താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്ന ഇനിയും മാറി താമസിക്കാത്ത സ്വദേശവാസികൾ…

പുത്തുമല; ഒരു ദിവസം മണ്ണിനടിയിൽ കിടന്നയാളെ ജീവനോടെ കണ്ടെത്തി

വയനാട്: കഴിഞ്ഞ ദിവസം വയനാട് പുത്തുമലയിൽ ഉണ്ടായ വൻ ഉരുൾപൊട്ടൽ ഒരു പ്രദേശത്തെയാകെ മനുഷ്യരോടൊപ്പം മണ്ണിട്ടുമൂടുകയായിരുന്നു. എന്നാൽ, അവിടെ തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ, ഹൃദയ തുടിപ്പുമായി ഒരാളെ…

മഴക്കെടുതി; വയനാടിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി, സംസ്ഥാനത്ത് ഇതുവരെ 28 പേർ മരിക്കുകയും 60413 പേർ ക്യാമ്പുകളിലും

തി​രു​വ​ന​ന്ത​പു​രം: നാശം വിതയ്ക്കുന്ന മഴയിൽകെടുതിയിൽ, വ​യ​നാ​ട്ടി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​യ​നാ​ട്ടി​ല്‍ വീണ്ടും അ​തി​തീ​വ്ര മ​ഴ​യ്ക്കും ഉ​രു​ള്‍​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ദു​ര​ന്ത​നി​വ​രാ​ണ…

പ്രളയജീവിതങ്ങളുടെ ആധികള്‍

#ദിനസരികള്‍ 843   പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത. ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ…

പാലക്കാട് വിക്ടോറിയ കോളേജ് (നാഷണൽ സർവീസ് സ്‌കീം) കലക്ഷൻ സെന്റർ

പാലക്കാട് വിക്ടോറിയ കോളേജ് NSS ന്റെ (നാഷണൽ സർവീസ് സ്‌കീം- പാലക്കാട്,കാലിക്കറ്റ് സർവ്വകലാശാല) ഒഫീഷ്യൽ കൺട്രോൾ/ കലക്ഷൻ സെന്റർ തുറന്നിരിക്കുന്നു. ക്യാമ്പുകളിലേക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു തരുന്നതിനും…

അവരെയും ഓർക്കുക

കൊടും മഴയിലും വെള്ളപ്പാച്ചിലിലും വീടുവിട്ടു ക്യാമ്പുകളിലേക്കോ, മറ്റോ മാറി താമസിക്കേണ്ട അവസ്ഥ വന്നേയ്ക്കാം, പക്ഷെ ഒരു കാര്യം ഒരിക്കലും മറക്കാതിരിക്കുക. നിങ്ങളുടെ വീടുകളിലെ വളർത്തുമൃഗങ്ങളുടെ കാര്യമാണത്. അടിയന്തര…

ജില്ലാ കൺട്രോൾ റൂമുകൾ

അനവധി സുമനസ്സുക്കൾ കഴിഞ്ഞ വർഷത്തെ ഓർമ്മ വെച്ച്, ദുരിതാശ്വാസത്തിന് മെറ്റിരിയൽ കലക്ഷനും കലക്ഷൻ പോയിന്റുകളും ഒക്കെ തീരുമാനിച്ച് മുന്നോട്ട് പോവുകയാണ്. ഒരു വാക്ക്. ആവശ്യങ്ങൾ അറിയാതെ സോദ്ദേശപരമായി…

പമ്പുകൾ അടച്ചിടുമെന്നത് വ്യാജവാർത്ത; പ്രളയസമയത്തും ഉപദ്രവിക്കരുതെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊടും മഴ വിതയ്ക്കുന്ന ദുരിതങ്ങളെ, ചെറുക്കുന്നതിനിടയിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കും വിധമുള്ള വ്യാജപടയ്പ്പുകൾ…