Thu. Apr 18th, 2024

Day: August 9, 2019

കോഴിക്കോട് ജില്ലയിലെ ക്യാമ്പുകൾക്ക് സഹായം നൽകൂ

കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലായി 100 ലധികം ക്യാമ്പുകളിലായി ആയിരത്തിലധികം കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ക്യാമ്പ് അടുത്ത ദിവസങ്ങളിലും തുടരേണ്ടതുണ്ട്. ക്യാമ്പുകളിൽ അത്യാവശ്യമുള്ള സാധനങ്ങൾ…

മലപ്പുറം കവളപ്പാറയിൽ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്തായി

മലപ്പുറം: മഴ ദുരന്തത്തിൽ, മലപ്പുറത്തെ കവളപ്പാറയിലുണ്ടായ വൻ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്തായി. ഇന്നലെ രാത്രി എട്ടരയോടെ ഉണ്ടായ ദുരന്തം പുറംലോകമറിഞ്ഞത്, ഇന്ന് ഉച്ചതിരിഞ്ഞായാരുന്നു. പോത്തുകല്ലിനു…

ബാണാസുര സാഗർ ഡാം തുറക്കേണ്ടി വരും: കെ.എസ്. ഇ.ബി.

തിരുവനന്തപുരം: കഴിഞ്ഞ വർഷം വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയ ബാണാസുര സാഗര്‍ ഡാം തുറക്കേണ്ടി വരുമെന്ന് കെ.എസ്. ഇ.ബി. അറിയിച്ചു. എന്നാൽ, ശക്തമായ മഴ തുടരുന്നില്ലെങ്കിൽ തീരുമാനത്തിൽ മാറ്റമുണ്ടായേക്കും.…

അത്യാവശ്യഘട്ടങ്ങളിൽ ഫോൺ ചാർജ് ചെയ്യാം; വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാലും

  ദുരന്തമുഖം പിന്നെയും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, മുന്നറിയിപ്പുകളും ജാഗ്രത നിർദ്ദേശങ്ങളും പതറാതെ അറിയുകയും പാലിക്കുകയുമാണ് വേണ്ടത്. ചുറ്റുപ്പാടിലെ സാധ്യതകൾ മനസിലാക്കി വേണം ഓരോ തീരുമാനങ്ങളും കൈക്കൊള്ളുവാൻ. എന്നാൽ,…

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

  കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ…

എളമരം ജലാലിയ കാമ്പസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം വേണം

മലപ്പുറം വാഴക്കാട് എളമരം ജലാലിയ കാമ്പസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യ സാധനങ്ങൾ ആവശ്യമുണ്ട്. ആവശ്യ സാധനങ്ങൾ: ബെഡ് ഷീറ്റ് പാമ്പേഴ്സ് ബക്കറ്റുകൾ പായ പേസ്റ്റ് ബ്രഷ് മാക്സി…

കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കക്കയം ഡാമിന്റെ ഷട്ടറുകൾ 120 സെൻറീമീറ്റർ ആയി അല്പസമയത്തിനുള്ളിൽ ഉയർത്തും. കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ എന്നീ…

കലക്ടറുടെ അറിയിപ്പ്

കലക്ടറുടെ അറിയിപ്പ്. സുഹൃത്തുക്കളെ അറിയിക്കൂ ചാലിയാറിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ പന്തീരങ്കാവ് അങ്ങാടിയിലും സമീപപ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ ആളുകൾ ഉടൻ മാറി താമസിക്കണം.

സംസ്ഥാനത്തു റെയിൽ ഗതാഗതം താറുമാറായി

തിരുവനന്തപുരം: സംസ്ഥാനത്തു തുടർച്ചയും ശക്തവുമായ മഴയിലും നീരൊഴുക്കിലും റെയിൽവേ ട്രാക്കുകള്‍ തകര്‍ന്നടിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മിക്ക ട്രെയിൻ സർവീസുകളും നിർത്തിവച്ചു . പാലക്കാട് – ഷൊറണൂര്‍,…

പി.വി. അൻ‌വർ സർ പറയുന്നു

നിലമ്പൂരിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനാണിപ്പോൾ പ്രാധാന്യം നൽകുന്നത്‌. 53-ഓളം ആളുകളെ പറ്റി നിലവിൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. മണ്ണു നീക്കി,…