Sun. Nov 24th, 2024

Month: July 2019

ആരോഗ്യത്തോടെയിരിക്കാൻ ചൂടുവെള്ളം

നമ്മുടെ ശരീരം പ്രവർത്തിക്കുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസവും പത്തു മുതൽ പന്ത്രണ്ടു ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ…

വ്യാജസമ്മതിയുടെ നിർമിതി അഥവാ കഞ്ചാവുകൃഷിയുടെ ബാലപാഠങ്ങള്‍

#ദിനസരികള്‍ 806   സമഗ്രാധിപത്യരാജ്യത്ത് എന്താണോ മര്‍ദ്ദനായുധം, അതാണ് ജനാധിപത്യ രാജ്യത്ത് പ്രചാരണം എന്ന് ചോംസ്കി പറയുന്നതിനെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് വ്യാജ സമ്മതിയുടെ…

കർണ്ണാടക: രണ്ട് എം.എൽ.എമാർ ഇന്നു രാജിവച്ചു

ബെംഗളൂരു:   കര്‍ണ്ണാടകയില്‍ ഇന്നു രണ്ട് എം.എൽ.എമാർ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയനഗർ എം.എൽ.എ. ആനന്ദ് സിങ്ങും, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയുമാണ് എം.എല്‍.എ.…

മഹാത്മാ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയിൽ; ഇടപെടാൻ ആവശ്യപ്പെട്ട് ഗാന്ധി സംഘടനകൾ

ന്യൂഡൽഹി:   ഗാന്ധിജിയുടെ ഫോട്ടോ മദ്യക്കുപ്പിയുടെ മേൽ പതിപ്പിച്ച സംഭവം വിവാദത്തിൽ. ഇസ്രായേലിലെ മക്ക ബ്രൂവറി എന്ന ബ്രാൻഡാണ് ഗാന്ധിയുടെ ഫോട്ടോ കാർട്ടൂൺ രീതിയിൽ വികൃതമാക്കി മദ്യക്കുപ്പിയുടെ…

ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

മുംബൈ:   പീഡന ആരോപണമുന്നയിച്ച് ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്നു ഹർജി…

മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കളുടെ പരാതിയും അന്വേഷിക്കണമെന്ന് കല്പറ്റ കോടതി

വയനാട്:   വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി. പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷിക്കണമെന്ന് കല്‍പറ്റ…

താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ മാമോദീ‍സ കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. അതിനുശേഷം വൈകീട്ട് നടന്ന റിസപ്ഷനില്‍…

പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും

ഇടുക്കി:   നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ രാജ്‌കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുന്നയിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്.…

അന്ധവിശ്വാസ നിര്‍മ്മാർജ്ജന നിയമത്തിന് അമാന്തമരുത്!

#ദിനസരികള്‍ 805   മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം വളരെ ഉയര്‍ന്നതാണ്. നമ്മുടെ നാട്ടിലെ 93 ശതമാനം ജനങ്ങളും അക്ഷരാഭ്യാസമുള്ളവരും എഴുതാനും വായിക്കാനും…

രാജ്യത്തെ വിദ്വേഷ ലഹളകൾക്ക് ഉത്തരവാദി സംഘപരിവാറെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:   ജയ് ശ്രീരാം എന്നു വിളിക്കാത്തതിനു ജനങ്ങൾക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളുടെയൊക്കെ ഉത്തരവാദി സംഘപരിവാർ ആണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ (എ.ഐ.എം.ഐ.എം.)…