Mon. Nov 25th, 2024

Month: July 2019

ബീഫ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാമൂഹിക മാധ്യമം വഴി ആളുകളെ ക്ഷണിച്ചയാൾ അറസ്റ്റിൽ

തഞ്ചാവൂർ:   ബീഫ് ഫെസ്റ്റിൽ പങ്കെടുക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങൾ പോസ്റ്റിട്ട ആളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ് നാട് കുടിയരശു കക്ഷി മുൻ അദ്ധ്യക്ഷൻ എസ്.…

അൻ‌വർ റഷീദിന്റെ ട്രാൻസ്: ഫഹദ് ഫാസിൽ നായകൻ

കൊച്ചി:   ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം അൻ‌വർ റഷീദ്, ട്രാൻസ് എന്ന ചിത്രവുമായി തിരിച്ചുവരുന്നു. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ പുരോഗമിയ്ക്കുന്നു. അൽ‌ഫോൻസ്…

കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന് ഉത്തരവു നൽകി അന്താരാഷ്ട്ര കോടതി

ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാൻ തടവിലാക്കിയ 49 കാരനായ കുൽഭൂഷൺ ജാധവിന്റെ ശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നു. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക്കിസ്ഥാൻ സൈനിക കോടതി…

യൂണിവേഴ്‌സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും ; പുതിയ പ്രിൻസിപ്പാൾ: പുതിയ എസ്.എഫ്.ഐ കമ്മിറ്റി

തിരുവനന്തപുരം : എസ്.എഫ്.ഐ യൂ​ണി​റ്റ് പ്രസിഡന്റ് ഒരു വിദ്യാർത്ഥിയെ കുത്തിയതുമായി ബന്ധപ്പെട്ട സംഘർഷം മൂലം അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് തിങ്കളാഴ്ച മുതൽ തുറക്കാൻ ധാരണയായി. യൂണിവേഴ്‌സിറ്റി കോളേജിലേക്ക്…

ജില്ലയെ നിപാ വിമുക്തമാക്കി പ്രഖ്യാപിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

കളമശേരി : ജില്ലയെ നിപാ വിമുക്തമായി 21ന‌് പ്രഖ്യാപിക്കും. മന്ത്രി കെ കെ ശൈലജ എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.നിപാ വിമുക്തമായി…

ഫെളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം : ഹൈക്കോടതി

കൊച്ചി: ഫെളക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഫെളക്‌സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി…

മൂന്നാര്‍ കൈയേറ്റത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കൈയേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ഹൈക്കോടതി ചീഫ്…

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക്‌ 3 ജീവപര്യന്തവും 26 വര്‍ഷം തടവും വിധിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിന് പുറമെ 26 വർഷം തടവും മൂന്നുലക്ഷത്തി ഇരുപതിനായിരം…

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി തുടരാന്‍ സാധ്യമല്ലെന്ന് കേന്ദ്രം

ഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ഗ്രാമ വികസ മന്ത്രി നരേന്ദ്ര സിങ് തോമര്‍. ലോക്‌സഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ്…

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

പാക്കിസ്ഥാന്‍ : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍.അറസ്റ്റിനുശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച്…