Thu. Dec 19th, 2024

Day: July 26, 2019

മോശം പദപ്രയോഗം: അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍

ഡല്‍ഹി: വനിതാ അംഗത്തിനു നേരെ മോശം പദപ്രയോഗം നടത്തിയ അസ്സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന…

9 ഇന്ത്യക്കാരെ വിട്ടയച്ചു; ഇറാന്‍ പിടിച്ചെടുത്ത കപ്പിലുണ്ടായിരുന്നത് 12 ഇന്ത്യക്കാർ

ടെഹ്‌റാൻ: ജൂലൈ ആദ്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു. എം.ടി റിയ എന്ന ഈ കപ്പലിന് പുറമെ, ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന…

പോലീസ് ഗെറ്റപ്പില്‍ രജനീകാന്ത്: വൈറലായി ചിത്രങ്ങള്‍

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന പുതിയ ചിത്രത്തിന്റെ പുറത്തുവന്ന സ്റ്റില്ലുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പോലീസ് ഗെറ്റപ്പില്‍ രജനീകാന്തിനെ കാണിക്കുന്ന ഒരു സ്റ്റിലാണ്…

വീണ്ടും കളിതുടങ്ങി യുവി; ട്വിറ്ററില്‍ വൈറലായി യുവിയുടെ വിചിത്ര പുറത്താകൽ

കാനഡ: വീണ്ടും ഒരിക്കൽ കൂടി യുവരാജ് സിങ് അരങ്ങേറുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കാനഡയിലെ ഗ്ലോബല്‍ ട്വന്റി20 ലീഗിൽ കളിയ്ക്കാൻ തീരുമാനിച്ച മുൻ ഇന്ത്യന്‍…

ഇന്ത്യയില്‍ ഈ വര്‍ഷം വാട്‌സ്ആപ്പ് ഇ-പെയ്‌മെന്റ് സര്‍വീസ് ആരംഭിക്കും

  വാട്‌സാപ്പിലെ പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷംതന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് വാട്‌സ്ആപ്പ് ഗ്ലോബല്‍ തലവന്‍ വില്‍ കാത് കാര്‍ട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി പെയ്‌മെന്റ്…

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 113 കോടി ആവശ്യപ്പെട്ട് വ്യോമസേന : ഒഴിവാക്കി തരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്ന് വ്യോമസേന. കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് തുക ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട്…

ചോദ്യോത്തരങ്ങള്‍

#ദിനസരികള്‍ 829 ചോദ്യം:- അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് നാടുകടത്തണമെന്ന് ബി.ജെ.പിയുടെ വക്താവ് ബി. ഗോപാലകൃഷ്ണന്‍. എന്തു പറയുന്നു? ഉത്തരം:- ബി.ജെ.പിയും അവരുടെ നേതാക്കന്മാരും എന്താണെന്ന് തെളിയിക്കുന്നതാണ് ബി.…

ഫ്‌ളാറ്റ് പൊളിക്കല്‍ : രണ്ടാമത്തെ റിട്ട് ഹര്‍ജിയും തളളി

ഡല്‍ഹി: മരിടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതു ബന്ധപ്പെട്ട് നല്‍കിയ രണ്ടാമത്തെ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് സുപ്രീംകോടതി…

എല്‍.ജി.ബി.ടി.ക്യു. സുഹൃദ്ബന്ധങ്ങള്‍ സുരക്ഷിതമാക്കാന്‍ പുതിയ മാറ്റവുമായി ടിന്റര്‍ ആപ്പ്

എല്‍.ജി.ബി.ടി.ക്യു. വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് സഹായവുമായി ടിന്റര്‍ ആപ്പ്. എല്‍.ജി.ബി.ടി.ക്യു. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലെത്തുമ്പോള്‍ ഇനിമുതല്‍ ആപ് സൂചന നല്‍കും. എല്‍.ജി.ബി.ടി.ക്യു.വിഭാഗത്തില്‍പ്പെട്ടവരുടെ സുഹൃദ്ബന്ധങ്ങള്‍ സുരക്ഷിതമാക്കാനാണ് പുതിയ മാറ്റം. എല്‍.ജി.ബി.ടി.ക്യു.നിയമവിധേയമല്ലാത രാജ്യങ്ങളിലോ…

ലുലുമാളിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ലുലു ഇന്റര്‍നാഷണലിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി. മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ഇത്രയധികം ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍…