Sat. Jan 18th, 2025

Day: July 26, 2019

വിദ്യാർത്ഥികളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ‘സൗഹൃദ ബസ്’ പദ്ധതി

കൊച്ചി: നിങ്ങൾ കൊച്ചിയിലെ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന ഒരു വിദ്യാർത്ഥിയാണോ? സ്ഥിരമായി ബസ് തൊഴിലാളികളിൽ നിന്നും പ്രശ്നം നേരിടുന്നവരാണോ? കൊച്ചി ജില്ലാ ഭരണകൂടത്തിന്റെ കയ്യിലുണ്ട് ഇതിനുള്ള പരിഹാരം.…

ഹിന്ദു സംഘടനകളുടെ പ്രതിഷേധം, മാർ അത്തനേഷ്യസ് കോളേജ് മാഗസിൻ പിൻവലിച്ചു

കോതമംഗലം:   ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് അവരുടെ വാർഷിക പതിപ്പായ“ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി…

കര്‍ണ്ണാടകയിൽ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ്…

യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഒന്നാമതെത്തിയെന്ന് വിമർശനം ; സമഗ്ര അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്തുക്കേസിലെ പ്രതികളുടെ എം.എ പരീക്ഷ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം…

പ്രമുഖ മലയാളം കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് വിട

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രമുഖ മലയാളം കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മയ്ക്ക് (88) വിട. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന…

‘അടൂർ ഗോപാലകൃഷ്ണൻ ചന്ദ്രനിൽ പോകട്ടെ’: പാക്കിസ്ഥാനും കടന്നു ചന്ദ്രനിലേക്ക് എത്തിയ കാവി ഫാസിസം

തിരുവനന്തപുരം: ‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. “കൃഷ്ണനും രാമനും ഒന്നാണ്,…

ജാർഖണ്ഡ്: ജയ് ശ്രീരാം വിളിക്കാൻ എം.എൽ.എയെ നിർബ്ബന്ധിച്ച് മന്ത്രി

റാഞ്ചി: കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ അന്‍സാരിയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി സി.പി. സിങ്. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രിയാണ് സി.പി. സിങ്. ന്യൂസ് 18…

വന്ദേമാതരത്തിന് ദേശീയ ഗാനത്തിന്റെ പദവി നല്‍കണമെന്ന ഹര്‍ജി തളളി ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളി. വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കുന്നതിനായി കേന്ദ്രത്തിന്…

മോദിക്കനുകൂലമായി 62 കലാകാരന്‍മാര്‍ ഒപ്പിട്ട കത്ത് ; മുന്‍പ് ഇല്ലാതിരുന്ന സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ടെന്നും വാദം

ഡല്‍ഹി : മോദി സര്‍ക്കാരിനെ അനുകൂലിച്ച് 62 പ്രമുഖ കലാകാരന്മാര്‍ ഒപ്പിട്ട കത്ത്. ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലാണ് കത്തെഴുതിയത്. മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍…

ബുംറയെപ്പറ്റിയുള്ള ചോദ്യത്തോടു പ്രതികരിക്കാനില്ലെന്ന് അനുപമ

ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സമയത്തു ഇന്ത്യന്‍ പേസ് ബൗളർ ജസ്‌പ്രീത് ബൂമ്രയുടെ മികവിനൊപ്പം വാർത്തയായിരുന്നു, അദ്ദേഹം ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടിയായ അനുപമയും. ഇത്…