Thu. Dec 19th, 2024

Day: July 20, 2019

ബെഞ്ചമിന്‍ നെതന്യാഹു: ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച പ്രധാനമന്ത്രി

ജറുസലേം: ജറുസഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയനെ അദ്ദേഹം മറികടന്നു. പ്രധാനമന്ത്രി കസേരയില്‍…

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.…

ഉപേഷിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ അവസരം നല്‍കുന്ന ഹൈടെക്ക് അമ്മതൊട്ടില്‍ വരുന്നു

കൊച്ചി: അമ്മത്തൊട്ടിലില്‍ കുഞ്ഞുങ്ങളെ ഉപേഷിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ അവസരം നല്‍കുന്ന ഹൈടെക് അമ്മതൊട്ടില്‍   വരുന്നു. എറണാകുളം ജില്ലാ ആശുപത്രിയില്‍ നിലവിലുളള അമ്മത്തൊട്ടില്‍ ഹൈടെക് ആയി…

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തു നി​ന്നും കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി. ക​ര​യി​ൽ നി​ന്ന് 28 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ര​യി​ലെ​ത്തി​ച്ചു.…

ഓഷോ പറഞ്ഞ ഫലിതങ്ങള്‍

#ദിനസരികള്‍ 824 രണ്ടോ മൂന്നോ ദിവസമായി ഡോ. കെ.എന്‍. ആനന്ദന്‍ എഴുതിയ ‘ഭാഷാ ശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം’ എന്ന പുസ്തകവുമായി മല്ലിടുകയാണ്. ചോംസ്കിയെപ്പറ്റി ഇത്ര വിപുലവും ആധികാരികവുമായ…