Sat. Jan 18th, 2025

Day: July 19, 2019

മഹാരാഷ്ട്ര: ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ചയാളെ മർദ്ദിച്ചു

ഔറംഗാബാദ്: ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ച ഒരാൾക്ക് മർദ്ദനമേറ്റതായി പോലീസ് പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഒരു ഹോട്ടൽ തൊഴിലാളിയായ ഇമ്രാൻ ഇസ്മയിൽ പട്ടേൽ,…

ഉത്തർപ്രദേശ്: മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി

ബാരാബങ്കി:   മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28…

കാബൂൾ സർവകലാശാലയ്ക്കടുത്ത് സ്ഫോടനം; ആറു പേർ മരിച്ചു

കാബൂൾ:   കാബൂൾ സർവകലാശാല ക്യാമ്പസ്സിന്റെ ഗേറ്റിനടുത്തുണ്ടായ ഒരു സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 27 വിദ്യാർത്ഥികൾക്കെങ്കിലും പരിക്കുണ്ട്. പരീക്ഷ എഴുതാനായി കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഇന്നു രാവിലെ…

അമ്പിളി: നായകൻ സൗബിന്‍; നായിക തന്‍വി റാം

സൗബിന്‍ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി. അതിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…

‘കേസുമായി ഏതറ്റംവരെയും പോകും, എനിക്ക് വേണ്ടിയല്ല ചെങ്കല്‍ ചൂളയില്‍ വളരുന്ന അടുത്ത തലമുറയ്ക്ക് വേണ്ടി“- ധനുജ കുമാരി

തിരുവനന്തപുരം:   കറുത്ത നിറം, താമസിക്കുന്നത് കോളനിയില്‍, ദളിതന്‍, ഈ മൂന്നു കാര്യങ്ങള്‍ ഒരു വ്യക്തിയ്ക്കുണ്ടെങ്കില്‍ അവന്‍ കള്ളനോ, പിടിച്ചു പറിക്കാരനോ, ഗുണ്ടയോ ആകാനാണ് സാധ്യതയെന്നാണ് പൊതുസമൂഹത്തിന്റ…

പ്രിയങ്കയുടെ നിയമവിരുദ്ധമായ അറസ്റ്റ് യു.പി. സർക്കാരിന്റെ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയെ കാണിക്കുന്നുവെന്നു രാഹുൽ

ന്യൂഡൽഹി:   ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സോൻഭദ്രയിൽ ഉണ്ടായ ഭൂമിതർക്കത്തെത്തുടർന്ന്, അതിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ, പ്രിയങ്കയുടെ അറസ്റ്റ്,…

പ്രിയങ്ക ഗാന്ധി കരുതൽ കസ്റ്റഡിയിൽ; മിർസാപൂരിൽ നിരോധനാജ്ഞ

മിർസാപൂർ : ഉത്തർപ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത്…

ബീഹാറിൽ കന്നുകാലിമോഷ്ടാക്കളെന്നാരോപിച്ച് രണ്ടുപേരെ മർദ്ദിച്ചുകൊന്നു

സാരൺ: ബീഹാറിലെ സാരൺ ജില്ലയിലെ ബനിയാപ്പൂരിൽ കന്നുകാലിമോഷ്ടാക്കളെന്നു സംശയിച്ച്, രണ്ടുപേരെ പ്രാദേശികവാസികൾ മർദ്ദിച്ചുകൊന്നുവെന്നു ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം നടന്നത്. പശുക്കളെ…

ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും

ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ മൂന്നു താരങ്ങളെ തിരഞ്ഞെടുത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന…

അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ര്‍​ക്കം: മ​ദ്ധ്യ​സ്ഥ ച​ര്‍​ച്ച​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് ആഗസ്റ്റ് ഒന്നിനു ​സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീംകോ​ട​തി നി​ര്‍​ദ്ദേശം

ന്യൂഡൽഹി:   അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ര്‍​ക്കം സം​ബ​ന്ധി​ച്ച മ​ദ്ധ്യ​സ്ഥ ച​ര്‍​ച്ച​ക​ളു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ആഗസ്റ്റ് ഒന്നിനു ​സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീംകോ​ട​തി നി​ര്‍​ദ്ദേശിച്ചു. ഓ​ഗ​സ്റ്റ് ര​ണ്ടി​നു കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.…