Wed. Dec 18th, 2024

Day: July 13, 2019

മുക്കത്തെ ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർന്നത് 15 സ്വർണ വളകൾ

മുക്കം : മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാദി ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർച്ച. വൈകുന്നേരം ഏഴരയോടെ ജീവനക്കാര്‍ സ്വര്‍ണാഭരണശാല അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച മൂന്ന് പേര്‍ തോക്കുമായി…

അപവാദ പ്രചാരണങ്ങൾ തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നു സാജന്റെ ഭാര്യ

കണ്ണൂർ : മരിച്ചിട്ടും സാജന്റെ കുടുംബത്തെ വിടാതെ സി.പി.എം അപവാദ പ്രചാരണം നടത്തുകയാണെന്നു ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. സി.പി.എം. പാർട്ടി…

അഖിലിനെ കുത്തിയത് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്‌

തിരുവനന്തപുരം:   യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിൽ, അക്രമവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് മൊഴി നൽകി. കുത്തിയത് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിൽ…

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ‘ആര്‍ട്രാക്ക്’ പെയിന്റിംഗ് മത്സരത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

കൊച്ചി:   യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) നടത്തിയ പെയിന്റിംഗ് മത്സരത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരം. ജനങ്ങളുമായി നിരന്തരം…

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേഡ് ജസ്റ്റീസ്…

ദേശാഭിമാനി ബ്യൂറോ ഉദ്ഘാടന വേദിയില്‍ നെഹ്‌റു ഗ്രൂപ്പ് സി ഇ ഒ യോ ക്ഷണിച്ചതില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ

തിരുവനന്തപുരം: ദേശാഭിമാനിയുടെ പരിപാടിയിലേക്ക് നെഹ്‌റു ഗ്രൂപ്പ് സി. ഇ.ഒയെ ക്ഷണിച്ചതില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനാണ് സി.ഇ.ഒ. ജിഷ്ണുവിന്റെ…

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം…

കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം

അസ്സാം: കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം ഉഴറുന്നു. സംസ്ഥാനത്തെ 21 ജില്ലകളേയും വെള്ളപ്പൊക്കം ബാധിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചതായും 8 ലക്ഷം ജനങ്ങള്‍ മഴ ദുരിതത്തിലുമാണെന്ന് അധികൃതര്‍ അറിയിച്ചു.…

ആലുവ നഗരത്തില്‍ വന്‍ കവര്‍ച്ച

ആലുവ: ആലുവ നഗരത്തെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച. വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി വീട് കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. ഏകദേശം 30 ലക്ഷം വിലമതിക്കുന്ന…

പുതിയ 4 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭാ വികസനം

ഗോവ: പുതിയ നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭാ വികസനം നടത്തുന്നു. ഇതില്‍ മൂന്നു മന്ത്രിമാര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്.വ്യാഴാഴ്ചയാണ് പ്രതിപക്ഷനേതാവ്…