24 C
Kochi
Monday, September 27, 2021

Daily Archives: 13th July 2019

എറണാകുളം: ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന 'എന്റെ ക്ലീന്‍ എറണാകുളം'പദ്ധതിയ്ക്ക് തുടക്കം. ജില്ലാ കളക്ടര്‍ എസ്.സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുട്ടം മെട്രോ സ്റ്റേഷന്‍ മുതല്‍ അമ്പാട്ട്കാവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദേശീയപാതയോരം കളക്ടറിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.ഇവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കുന്നതില്‍ കളക്ടറും നേരിട്ട് പങ്കാളിയായി.അന്‍വര്‍ സാദത്ത് എം എല്‍ എ യും ശുചീകരണ യജ്ഞത്തിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.പാതയോരത്ത് പ്ലാസ്റ്റിക്...
#ദിനസരികള്‍ 817  കാന്താരി മുളകിന് 230 രൂപ വിലയുണ്ടായിരുന്ന സമയം എന്റെ വീട്ടില്‍ മുളകുണ്ട് കൊണ്ടു വരട്ടെ എത്ര രൂപ വെച്ചു തരും എന്ന് ഞാനൊരു കച്ചവടക്കാരനോട് ചോദിച്ചു. അയാളുടെ മറുപടി കാന്താരിക്കൊക്കെ മാര്‍ക്കറ്റ് കുറവാ. ഒരു പതിനഞ്ചു രൂപയ്ക്ക് ഞാനെടുത്തോളാം എന്നായിരുന്നു.അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ മറുപടി എന്നെ ഞെട്ടിച്ചു. പതിനഞ്ചു രൂപയ്ക്ക് വാങ്ങുന്ന മുളകാണ് ഇരുനൂറ്റി മുപ്പതു രൂപയ്ക്ക് വിറ്റഴിക്കുന്നത്. പിന്നെ എന്തുകൊണ്ടാണിത്ര വില എന്നു ചോദിച്ചപ്പോള്‍ കാന്താരി നിറച്ചു...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:ലോക് സഭ തെരെഞ്ഞെടുപ്പിനു ശേഷം ഒഴിവു വന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ന​​​ട​​​ന്നേക്കും. വ​​​ട്ടി​​​യൂ​​​ര്‍​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ര്‍, പാ​​​ലാ, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​മെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ടി​​​ക്കാ​​​റാം മീ​​​ണ, കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടുപ്പു ക​​​മ്മീഷ​​​നു ശുപാ​​​ര്‍​​​ശ ന​​​ല്‍​​​കി.തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കുമ്ബോള്‍ ​​​കാ​​​ല​​​വ​​​ര്‍​​​ഷം, ഓ​​​ണം എ​​​ന്നി​​​വ കൂടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ശു​​​പാ​​​ര്‍​​​ശ​​​യി​​​ല്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ ആ​​​ദ്യം ഉ​​​പതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു...
  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ര്‍​​​വീ​​​സ് (കെ​​​എ​​​എ​​​സ്) നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നു ത​​​ല​​​ങ്ങ​​​ളി​​​ലും സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.കെ​​​എ​​​എ​​​സി​​​ല്‍ നേ​​​ര​​​ത്തെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​യ ഒ​​​ന്നാം ത​​​ല​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സം​​​വ​​​ര​​​ണ​​​ത​​​ത്വം ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​മാ​​​ണു കെ​​​എ​​​എ​​​സ് വി​​​ശേ​​​ഷാ​​​ല്‍ ച​​​ട്ട​​ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ബൈ ​​​ട്രാ​​​ന്‍​​​സ്ഫ​​​ര്‍ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് എ​​​ന്ന​​​തി​​​നു പ​​​ക​​​രം നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം എ​​​ന്ന ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണ് ര​​​ണ്ട്, മൂ​​​ന്ന് സ്ട്രീ​​​മു​​​ക​​​ളി​​​ല്‍​​കൂ​​​ടി സം​​​വ​​​ര​​​ണം...
 ജ​യ് ശ്രീ​റാം വി​ളി​ക്കാ​ന്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി. ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അഭിമുഖത്തിൽ മ​ന്ത്രി​യു​ടെ അഭിപ്രായം വ്യക്തമാക്കി. ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​വ​ശ്യ​ത്തി​നു നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്തു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.പോ​ലീ​സി​ന്‍റെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ​യും പി​ഴ​വാ​ണ് ജാ​ര്‍​ഖ​ണ്ഡി​ല്‍ ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ത്തി​നി​ര​യാ​യ ത​ബ്രീ​സ് അ​ന്‍​സാ​രി എ​ന്ന യു​വാ​വ് മ​രി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ജ​യ് ശ്രീ​റാം, ജ​യ് ഹ​നു​മാ​ന്‍...
  നാ​ഗ​പ​ട്ട​ണം: ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തതിന് മു​സ്ലിം യു​വാ​വി​നു ​മ​ര്‍​ദ്ദ​നം. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്താ​ണു സം​ഭ​വം. നാ​ഗ​പ​ട്ട​ണം പൊ​റ​വ​ച്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സാ​നെയാണ് ആളുകൾ ആക്രമിച്ചത്. പ​രി​ക്കേ​റ്റ ഫൈ​സാ​ന്‍ നാ​ഗ​പ​ട്ട​ണം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.വ്യാ​ഴാ​ഴ്ച ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്ര​വും സൂ​പ്പി​ന്‍റെ രു​ചി​യും വി​വ​രി​ച്ചു ഫൈ​സാ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പെ​ഴു​തി​യി​രു​ന്നു. അ​ന്നു രാ​ത്രി ത​ന്നെ ഈ ​പോ​സ്റ്റ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ചി​ല​ര്‍ ഫൈ​സാ​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നു...
  ഹോനോലുലു: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തെതുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയത്. 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരില്‍ മിക്കവരും സീറ്റില്‍നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയിടിച്ചെന്നും യാത്രക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ മിക്കവര്‍ക്കും വിമാനത്തിന്റെ സീലിങ്ങില്‍തലഇടിച്ചാണ്...
ബാ​ഴ്‌​സ​ലോ​ണ: അഭ്യൂഹങ്ങൾ എല്ലാം അവസാനിപ്പിച്ച് ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ഇ​നി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. 926 കോ​ടി രൂ​പ​യ്ക്കാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍ നി​ന്ന് ഗ്രീ​സ്മാ​നെ ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 17 മി​ല്ല്യ​ണ്‍ യൂ​റോ​യാ​ണ് പ്ര​തി​വ​ർ​ഷം വേ​ത​ന​മാ​യി ഗ്രീ​സ്മാ​ന് ല​ഭി​ക്കു​ക. 2024 വരെ ആണ് ഗ്രിസ്‌മാൻ ബാഴ്സയുമായി ഒപ്പിട്ട കരാർ.ഞായറാഴ്ച ക്യാമ്പ് നൗവിൽ ഗ്രിസ്‌മാനെ ഔദ്യോഗികമായി അവതരിപ്പിക്കും .ഗ്രീ​സ്മാ​ന്‍റെ ക​ളം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഔ​ദ്യോ​ഗി​ക...