Sun. Jan 19th, 2025

Day: July 12, 2019

സർക്കാർ മെറിറ്റ് സ്കോളർഷിപ്പ് നിഷേധിച്ചതിനാൽ പി.എച്.ഡി പഠനം അവസാനിപ്പിക്കാനൊരുങ്ങി പട്ടികവര്‍ഗ വിദ്യാര്‍ത്ഥി

കാസര്‍കോഡ്: സർക്കാർ മെറിറ്റ് സ്കോളർഷിപ്പ് നിഷേധിച്ചതിനാൽ ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്സിറ്റിയിലുള്ള പി.എച്.ഡി പഠനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് കാസര്‍കോഡ് കൊളിച്ചാല്‍ സ്വദേശിയായ ഒരു പട്ടികവർഗ്ഗ വിദ്യാർത്ഥി. ഫോറൻസിക് ലിംഗയ്സ്റ്റിക്സ്, സൈക്കോ-ലിംഗയ്സ്റ്റിക്…

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് ചുമത്തിയ പിഴയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് ചുമത്തിയ പിഴയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ചട്ടലംഘനത്തിന്റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന്…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; എസ്.എഫ്.ഐ. യൂണിറ്റ് പിരിച്ചു വിടും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ.വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി  സംഘങ്ങള്‍ തമ്മില്‍…

ഇന്ത്യയിൽ ഒന്നരക്കോടി ആൻഡ്രോയിഡ് ഉപകരണങ്ങളെ മാൽവെയർ പിടികൂടിയതായി റിപ്പോർട്ട്

  സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ .ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറുകളുടെ പിടിയിൽ. അഗെന്റ്റ്…

ഇന്ത്യയിലെക്കൊഴുകിയെത്തിയ പാക് ബാലന്റെ മൃതദേഹം കൈമാറി

​ശ്രീനഗർ: നദിയിൽ മുങ്ങി മരിച്ച എട്ടുവയസുകാരന് മൃതദേഹം ഇന്ത്യ പാകിസ്ഥാന് കൈമാറി. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഇന്ത്യയായിരുന്നു. പാക്ക് അധീന കശ്മീരിലെ ആബിദ് ഷെയ്ഖ് എന്ന എട്ടു…

ഭക്ഷണം വിളമ്പാനും ഇനി റോബോട്ടുകൾ

കണ്ണൂർ: സാങ്കേതിക വിദ്യയുടെ സാധ്യതകൾ സമൂഹത്തിന്റെ സമസ്ഥ മേഖലകളിലേക്കും വ്യാപിക്കുകയാണ്. അതിനിതാ മറ്റൊരുദാഹരണം കണ്ണൂരിൽ നിന്ന്. കണ്ണൂരിലെ കിവീസ് ഹോട്ടലിലാണ് മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ട് വരുന്നത്.…

പപ്പുവ ന്യൂ ഗിനിയയിൽ വീണ്ടും ഭൂചലനം

  പോർട്ട് ഓഫ് മെഴ്‌സബി: റിങ് ഓഫ് ഫയർ മേഖലയിൽ വീണ്ടും ഭൂചലനം. പപ്പുവ ന്യൂ ഗിനിയയിൽ റിക്ടർ സ്കളിൽ 6 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. വൈകീട്ടൊടെയാണ്…

താര ചിത്രം കാപ്പന്റെ പോസ്റ്റർ പുറത്തു വിട്ടു

  സൂര്യയും, മോഹന്‍ലാലും  കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം കാപ്പനിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . സയേഷ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത് . കെ വി ആനന്ദ്…